Chapter Title : ക്രിസ്റ്റഫർ [Jhon wick]
ബാക്കി ബന്ധുക്കൾ അടുത്തുണ്ടങ്കിലും ഈ പാവങ്ങൾ ആണ് ആശ്വാസം എന്ന് പറഞ്ഞാണ് ത്രേസ്യ അവർക്ക് അടുത്ത് വീട് വെച്ച് കൊടുത്തു താമസിപ്പിക്കുന്നത്...
എസ്തപ്പാൻ തട്ടി വിളിച്ചപ്പോൾ ആണ് മോറിസ് ഉറക്കം ഉണർന്നത്.....
ഇനി കുറച്ചു നാൾ ഞാൻ കാണില്ല.. എന്താ ഇനി നിന്റെ ഉദ്ദേശം..
മുഖം കഴുകി വന്ന് ഇരുന്ന മോറിസിനോട് എസ്തപ്പാൻ ചോദിച്ചു...
ഇപ്പോൾ ഒന്നും ചെയ്യാൻ ഇല്ല..ആവിശ്യം ഉള്ളപ്പോൾ ഞാൻ ഇവിടുന്നു പോകും അത് വരെ ഇവിടെ കാണും.....
എന്നാ ശരി.....
വാതില്കൽ ചെന്നിട്ടു തിരിഞ്ഞ് എസ്തപ്പാൻ പറഞ്ഞു.. നിന്നെ നിന്റെ പഴയ കൂട്ടുകാരൻ ജോസ് തിരക്കി.. രാത്രി റിസോര്ട്ടിലോട്ട് ചെല്ലാൻ പറഞ്ഞു
10ക്ലാസിൽ ഒരുമിച്ച് ജോസുമായി ടിസി വാങ്ങിയ ആ കാലം ഓർത്തു കൊണ്ട് മോറിസ് ബെഡിലേക്ക് വീണ്ടും കിടന്നു.....
7 മണിയായപ്പോപ്ൾ ജീപ്പിൽ റിസോർട്ടിൻ്റെ ഗേറ്റിന്റ മുന്നിൽ ചെന്ന് ഹോൺ അടിച്ചു....
അവിടുത്തെ എല്ലാമെല്ലാം ആയ രാഘവൻ വന്ന് ചെറിയ വാതിലിലൂടെ നോക്കിയിട്ട് മോറിസിനെ കണ്ട് അമ്പരന്ന് ഗേറ്റ് തുറന്ന് കൊടുത്തു...
വണ്ടി അകത്തു നിർത്തിയതേ... രാഘവൻ ഓടി വന്നു..കെട്ടിപിടിച്ചു ..... എത്ര നാളായി മോനെ കണ്ടിട്ട്.. എപ്പോ വന്നു.... L
ഇന്ന് വന്നേ ഉള്ളു കുറച്ചുനാൾ കാണും.....
ഇതെന്താ രാഘവേട്ട കൊച്ചുമുതലാളിമാരുടെ സങ്കം ആണല്ലോ.. . ജോസ് അല്ലെ ഇപ്പോൾ അവന്റ അപ്പന്റ ബിസിനസ് നോക്കുന്നത്...... അതിന്റ കാശ് ഉണ്ട്... പിന്നെ മോന്റെ കൊച്ചപ്പനും ഉണ്ട്.... ഇവരുടെ കൂടെ.....
ഞാൻ ഹൗസ് ബോട്ടിൽ ചെന്നപ്പോൾ കണ്ടു കൊച്ചപ്പൻ ഓഫ് ആയി ഇരിക്കുന്നത്....
മോനെ മോറി എപ്പം വന്നെടാ....എന്നും ചോദിച്ചുകൊണ്ട് കൊച്ചപ്പൻ
💬 Comments
View all comments