Chapter Title : ക്രിസ്റ്റഫർ [Jhon wick]
ലാസറും ജോണും കേറി.......
അവരെ എല്ലാം അവരുടെ വീടിന്റ മുന്നിലേക്ക് തട്ടിയിട്ട് ഞാൻ വീട്ടിലേക്ക് വണ്ടി എടുത്തു......
വീടിന്റെ മുന്നിൽ എത്തിയിട്ട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ മടി..... കൊച്ചാപ്പനുമായി അങ്ങനെ അടുപ്പം ഇല്ല... ഇത് വരെ ആ മൊതലിനെ കണ്ടില്ലല്ലോ... പോയി നോക്കിയെച്ചും വരാം എന്ന് പറഞ്ഞു മോറിസ് വണ്ടി റിവേഴ്സ് എടുത്തു...
പയ്യെ നടന്നു വീടിന്റ അകത്തു കടന്നപ്പോൾ ആണ് ഇളയപ്പൻ അകത്തു ഡെസ്കിൽ തലയും താഴ്ത്തി കസേരയിൽ ഇരിക്കുന്ന കണ്ടത്... അടുക്കളയുടെ ഭാഗത്തോട്ട് നോക്കിയപ്പോൾ ജോണി ഒരു ചരക്കിനെ പുറകിൽ നിന്ന് കെട്ടിപിടിച്ചേക്കുന്നു ലാസർ വാ പൊത്തി പിടിക്കുന്നു... ഞാൻ അവിടോട്ട് ചെന്നതും ജോൺ അവളുടെ പിടിവിട്ട് മാറി നിന്നു... അവൾ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് വാതുക്കൽ അവളെയും നോക്കി നിൽക്കുന്ന എന്നെയാണ്....
ഇത് ചരക്കല്ല ഒരു എമണ്ടൻ മാലാഖയാണ്..ഞാൻ ഇതും ചിന്തിച്ചു നിന്നപ്പോൾ ആണ് അവളുടെ കൈ എന്റെ നേർക്ക് വരുന്നത് കണ്ടത്....
ആ കൈ അതെ സ്പോട്ടിൽ തിരിച്ചുപിടിച് വലിച്ചു അവളെ നെഞ്ചോട് ചേർത്ത് നിർത്തി കൊടുത്തു ആദ്യത്തെ ചവിട്ട് എസ്തപ്പൻറ് നെഞ്ചത്ത്.... അത് കണ്ടപ്പഴേ ജോണി വന്നു കാലിൽ വീണു....
ഇനി കുടുംബത്തിൽ കേറി തോന്നിയവാസം കാണിച്ചാൽ നിന്റെ എക്കെ കുടുംബം പിന്നെ കാണില്ല... പറഞ്ഞു തീർന്നതും ഓടി 2ഉം...
ഞെട്ടൽമാറാതെ എന്നെയും നോക്കി നിൽക്കുവാ അവൾ ബോധം വന്നപ്പോൾ പിടഞ് അവൾ നെഞ്ചത്ത് നിന്ന് മാറി....
💬 Comments
View all comments