0%

Chapter Title : ക്രോസ്സി 2 [Amal]

Author : amal Read All Parts 1.2K

ക്രോസ്സി 2

Crossi Part 2 | Author : Amal

[ Previous Part ] [ www.kkstories.com]


ജോലിയുമായി ഞാൻ പൊരുത്തപ്പെടാൻ തുടങ്ങി. ഒരു ദിവസം കോളേജിൽ വെച്ച് എന്റെ അടുത്തേക്ക് ഒരു സീനിയർ ചേച്ചി വന്നു.

"ഹൈ, നിന്റെ പേര് അശ്വിൻ എന്നല്ലേ?"

"അതെ."

"എന്റെ പേര് അഞ്ജലി. എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു."

"എന്താ?"

"അത്... എനിക്ക് നിന്നെ ഇഷ്ടാ."

ഞാൻ അത്ഭുതപെട്ടുപോയി. 22 വയസ്സുണ്ട് അഞ്ജലിക്ക്. നല്ല സുന്ദരിയാണ്. അഞ്ജലിയെ ഞാൻ പലപ്പോഴും കോളേജിൽ കണ്ടിട്ടുണ്ട്. കൂടാതെ ഞങ്ങൾ ഒരു ബസ്സിലാണ് പോകുന്നതും വരുന്നതും. ഞാൻ അഞ്ജലിയോട് സംസാരിച്ചിട്ട് പോലുമില്ല. പക്ഷെ എനിക്ക് അഞ്ജലിയോട് ഒരു ക്രഷ് തോന്നിയിരുന്നു. അഞ്ജലി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത് എനിക്ക് അത്ഭുതമായി.

"ഇപ്പോ ഒന്നും പറയണ്ട, പയ്യെ ആലോചിച്ചിട്ട് പറഞ്ഞാൽ മതി." ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പേ അഞ്ജലി അതും പറഞ്ഞു അവിടെ നിന്ന് പോയി.

അഞ്ജലി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത് കോളേജ് മുഴുവൻ അറിഞ്ഞു. ഇത് കുറേ നാളായി അഞ്ജലിയുടെ പുറകെ നടക്കുന്ന മാത്യുവിന്റെ ചെവിയിലും എത്തി. പലപ്പോഴും മാത്യു എന്നെ രൂക്ഷമായി നോക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.

അടുത്ത ദിവസം കോളേജ് അവധി ആയിരുന്നു. ഞാൻ മസ്സാജ് സെന്ററിൽ പോയി. ഒരു പ്രീമിയം ഫുൾ ബോഡി മസ്സാജ് കഴിഞ്ഞ് ഞാൻ ഇറങ്ങി വരുമ്പോൾ ഡ്രസിങ് റൂമിന് പുറത്തായി സോഫയിൽ മരിയയുടെ ഒപ്പം മാത്യുവിനെ ഞാൻ കണ്ടു. അവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നെ അവന് മനസ്സിലാവുമോ എന്ന് ഞാൻ പേടിച്ചു തല

💬 Comments

View all comments