Chapter Title : കുടുംബവീട് 8 [Kochumon]
ജാനകി ഫോൺ എടുത്തു..
ഹലോ...
ജാനകി ചേച്ചി.. ചേട്ടന് വീണ്ടും ചങ്കിനു വേദന കൂടി.. ഞാൻ... ഞങ്ങൾ ഹോസ്പിറ്റലിൽ ആണ്..
ജാനകിടെ ആങ്ങളയുടെ ഭാര്യ ആണ് വിളിച്ചത്..
കുറച്ചു നാൾ മുൻപ് പുള്ളിക്ക് ഒരറ്റക്ക് വന്നിരുന്നു..
ഇപ്പോൾ ഒരു വർഷം കഴിഞ്ഞു..
ജാനകി ഫോണിലൂടെ കരയുന്നത് കേട്ട് അമ്മു അങ്ങോട്ട് ചെന്നു..
എന്താ മമ്മി...
അമ്മു ചോദിച്ചു.. അമ്മുവിന്റെ കയ്യിലേക്ക് ജാനകി കരഞ്ഞു കൊണ്ട് ഫോൺ കൊടുത്തു.. എന്നിട്ട് മുക്കും പിഴിഞ്ഞു കൊണ്ട് ബെഡ്ഡിൽ ഇരുന്നു..
അമ്മു ഫോൺ പിടിച്ചു കൊണ്ട് അവരോട് സംസാരിച്ചു..
അമ്മുവിനോട് അവർ കാര്യം പറഞ്ഞു..
അമ്മു അവരെ അശ്വസിപ്പിക്കുക ഒക്കെ ചെയ്തു..
എന്നിട്ട് ഫോൺ വെച്ചു..
ഈ സമയം ഉച്ചക്കാണ്..
ജാനകിയെ അമ്മു അശ്വസിപ്പിക്കുമ്പോൾ ജാനകി കരയുന്നുണ്ട്.
കുഞ്ഞുങ്ങൾ ഹാളിൽ കൂടി മെല്ലെ ഇഴഞ്ഞു നടക്കുന്നുണ്ട്..
അപ്പോഴേക്കും ഉച്ചക്ക് ഫുഡ് കഴിക്കാൻ വേണ്ടി രാജീവ് വരുന്നത്..
രാജീവ് കാർ പോർച്ചിൽ നിർത്തീട്ട് ഇറങ്ങി വന്ന് ഹാളിലേക്ക് കേറുമ്പോൾ കുഞ്ഞുങ്ങൾ ഹാളിൽ ഒറ്റക്കുള്ള കാര്യം കാണുന്നത്..
അവൻ പിറുപിറുത്തു കൊണ്ട് കുഞ്ഞുങ്ങളുടെ അടുത്തിരുന്നു..
അപ്പോൾ തൊട്ടടുത്ത റൂമിൽ നിന്ന് ജാനകി കരയുന്ന ശബ്ദം രാജീവ് കേൾക്കുന്നത്..
അവൻ അങ്ങോട്ട് നോക്കി..
ജാനകിടെ അടുത്തിരുന്നു കൊണ്ട് അമ്മു അശ്വസിപ്പിക്കുന്നത് രാജീവ് കാണുന്നു..
എന്താ മമ്മി.. എന്താടി അമ്മു..
രാജീവ് ചോദിച്ചു കൊണ്ട് അങ്ങോട്ട് ചെന്നു..
അപ്പോൾ കരഞ്ഞു കൊണ്ട് ജാനകി രാജീവിനെ നോക്കി..
എന്താ മമ്മി കാര്യം..
അമ്മു രാജീവിനോട് കാര്യം പറഞ്ഞു..
മമ്മിടെ ആങ്ങള ഇല്ലേ ഹരിപ്പാട് ഉള്ള.. ആൾക്ക് വീണ്ടും ചങ്കിനു
💬 Comments
View all comments