Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 3 [സ്പൾബർ]
“അതിന് നീയൊറ്റക്ക് കിടന്ന് കഷ്ടപ്പെടണ്ട… നമുക്ക് രണ്ട് പേർക്കും കൂടി ഒരുമിച്ച് ചെയ്യാം..”
അത്കേട്ട് ഷിഫാന ആർത്തിയോടെ ദാസനെ നോക്കി.. പിന്നെ പൊട്ടിച്ചിരിച്ചു.
“എന്താടീ നിന്ന് ചിരിക്കുന്നേ… ?
ഞാൻ വല്ല തമാശയും പറഞ്ഞോ..?”
അവൾ പിന്നെയും ചിരി..
“എടീ കാര്യം പറയെടീ…. “
ഒന്നും മനസിലാവാതെ ദാസൻ പറഞ്ഞു.
“അതല്ലേട്ടാ… നമുക്ക് രണ്ട് പേർക്കും കൂടി ഒരുമിച്ച് ചെയ്യാം എന്ന് കേട്ടപ്പോ ചിരിച്ച് പോയതാ…”
താൻ പറഞ്ഞത് വേറൊരർത്ഥത്തിലാണ് ഇവളെടുത്തത് എന്ന് ദാസന് മനസിലായി.
ഇതപകടമാണ് എന്നവനറിയാം…
ഷിഫാനയുടെ മുഖമാകെ കത്തുന്ന കാമാമാണവൻ കണ്ടത്.
“ഇന്നലെ എന്തൊക്കെയാ മോളേ നീ പറഞ്ഞത്… ?
അതൊക്കെ അവനോടുള്ള ദേഷ്യം കൊണ്ട് പറഞ്ഞതല്ലേ… ?”
അവളുടെ മനസിലെന്താണെന്ന് ഒന്നുകൂടി അറിയാൻ വേണ്ടി ദാസൻ ചോദിച്ചു.
ഷിഫാന അവനെ അടിമുടിയൊന്ന് നോക്കി.
പിന്നെ അവന്റെ കണ്ണിൽ നിന്നും കണ്ണ് മാറ്റാതെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“അല്ല… അവനോടെനിക്ക് ദേഷ്യമുണ്ട്.. തീർത്താൽ തീരാത്ത ദേഷ്യം…
പക്ഷേ ഞാനിന്നലെ പറഞ്ഞത് അവനോടുള്ള ദേഷ്യം കൊണ്ട് മാത്രമല്ല..ഇവിടെ വന്നതിന്റെ പിറ്റേ ദിവസം മുതൽ എന്റെ മനസിലുള്ള കാര്യങ്ങളാ…”
ഒന്ന് നിർത്തി വീണ്ടും ഷിഫാന പറഞ്ഞു.
“അവൻ പറഞ്ഞ ഒരു കാര്യം സത്യം തന്നെയാ… എനിക്ക് തികയുന്നില്ല.. കോവക്കയെന്ന് ഞാൻ വെറുതെ പറഞ്ഞതല്ലേട്ടാ… അത്രയേ ഉള്ളൂ..
അത് കൊണ്ട് എന്താവാനാ..?
പക്ഷേ, ഏട്ടനെ എനിക്കിഷ്ടാ… എന്റെ ഭർത്താവിനെക്കാളും, മറ്റെന്തിനേക്കാളും…
ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യനാ ഏട്ടൻ…
എന്റെ… എന്റെ… ഭർത്താവായി ഞാനാഗ്രഹിച്ചത് ഏട്ടനെപ്പോലെ ഒരാളെയായിരുന്നു…”
നിരാശയോടെ അവളൊന്ന് തേങ്ങി.
“ ദുർഗന്ധം കൊണ്ട് ആ
💬 Comments
View all comments