Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 4 [സ്പൾബർ] [Climax]
കുഴഞ്ഞിട്ടുണ്ട്. ഇനിയും താഴാൻ കൂട്ടാക്കാതെ ഉയർന്ന് നിൽക്കുന്ന കുണ്ണയിൽ നിന്നും തേനും, പാലും ഒഴുകിയിറങ്ങുന്നുണ്ട്.
അവൾ ദാസനെ എഴുന്നേൽപ്പിച്ച് നിലത്തിറക്കി. അവനേയും പിടിച്ച് വിനോദിന്റെ മുൻപിൽ വന്ന് നിന്നു.
അവന്റെ മുടിപിടിച്ച് വലിച്ച് തൂങ്ങിക്കിടക്കുന്ന അവന്റെ തല നേരെയാക്കി. അവൻ പണിപ്പെട്ട് കണ്ണുകൾ തുറന്നു.
“ നിന്റെ ബോധം പോയിട്ടില്ലല്ലോ…? ഇത് നീ ശരിക്ക് കേട്ടോ…
നാളെ ഏട്ടൻ നിനക്കൊരു പേപ്പറ് കൊണ്ട് വന്ന് തരും..അതിൽ നീ ഒപ്പിടും..നമ്മുടെ വിവാഹ മോചനത്തിനുള്ളതാ… അത് കഴിഞ്ഞ് നീ പിന്നെ ഞങ്ങളുടെ കൺമുന്നിലോ, ഈ നാട്ടിലോ വന്ന് പോകരുത്..എങ്ങോട്ടെങ്കിലും പൊയ്ക്കോണം.. കേട്ടല്ലോ… ? “
അങ്ങിനെയല്ലേ എന്ന മട്ടിൽ ഷിഫാന, ദാസനെ നോക്കി.
“അമ്മു പറഞ്ഞത് നീ കേട്ടോടാ..ഇന്ന് മുതൽ ഇവൾ നിന്റെ ഭാര്യയല്ല.. നാളെ മുതൽ നിയമപരമായും നീ ഒഴിവാകണം..
നിനക്ക് മാനക്കേടില്ലെങ്കിൽ നീയിവിടെ നിന്നോ… നാട്ടുകാരെ ഞാൻ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊള്ളാം..”
വിനോദ് ദയനീയമായി രണ്ടാളേയും നോക്കി.
“നിനക്ക് വേണേൽ ഇവിടെ നിൽക്കാം.. നീ പറഞ്ഞ പോലെ ആ .കടയിലും, ഈ വീട്ടിലും നിനക്കവകാശമുണ്ട്… പക്ഷേ അത് നിനക്ക് തരണമെങ്കിൽ നീ നന്നാവണം…. നീ നന്നായെന്ന് എനിക്ക് ബോധ്യപ്പെട്ടാൽ ഞാൻ തരും..അല്ലെങ്കിൽ നിനക്ക് എങ്ങോട്ട് വേണേലും പോകാം… ഞങ്ങളുടെ ജീവിതത്തിൽ കുത്തിത്തിരുപ്പുമായി ഇനി വന്നാൽ അന്ന് നിന്റെ ആയുസ് തീരും.. ഒരു കുഞ്ഞു പോലുമറിയാതെ നിന്നെ ഞാനങ്ങ് തീർക്കും..നിനക്ക് മനസിലായോടാ…”
വിനോദ് പതിയെ തലയാട്ടി.
“ഈ കെട്ടൊന്ന്… അഴിച്ച്…തരോ..?”
ദയനീയമായ ശബ്ദത്തിൽ അവൻ പതിയെ ചോദിച്ചു.
“വേണ്ടേട്ടാ… ഇന്നിവനെ പുറത്ത് വിടണ്ട.. നാളെ ഒപ്പിട്ട് തന്നിട്ട് പുറത്ത്
💬 Comments
View all comments