0%

Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 4 [സ്പൾബർ] [Climax]

Author : Spulber Read All Parts 4.8K

വിട്ടാൽ മതി..അല്ലെങ്കിൽ വീണ്ടുമിവൻ നാറിയ കളി കളിക്കും… അതിന് പറ്റിയ കൂട്ടുകാരുമുണ്ടിവന്…”

ഷിഫാന ചാടിക്കേറി പറഞ്ഞു. അത് ശരിയാണെന്ന് ദാസനും തോന്നി.

“ശരി… കെട്ട് ഞാനഴിക്കാം… പക്ഷേ,ഈ റൂമിലിട്ട് നിന്നെ പൂട്ടും..ഞങ്ങൾക്ക് നീയൊരു ശല്യമാകില്ല എന്നുറപ്പായാൽ മാത്രം നിന്നെ തുറന്ന് വിടും..അത് വരെ നീയിവിടെ കിടക്കും…”

അതിനും അവൻ തലയാട്ടി.

“ അത് പോരേടീ അമ്മൂ… ? “

ഷിഫാന, ദാസനെ കെട്ടിപ്പിടിച്ച് അവന്റെ ചുണ്ട് ചപ്പി വിട്ടു.

“ഏട്ടാ… നമുക്കൊന്ന് ബാത്ത്റൂമിൽ പോയി വരാം.. അത് വരെ ഇവനിവിടെ ഇരിക്കട്ടെ…
എടാ മോനേ… ഏട്ടനും, ഏട്ടത്തിയമ്മയും ഇപ്പ വരാട്ടോ… അത് വരെ കുട്ടനിവിടെ ഇരിക്ക്…”

അവന്റെ മുഖത്തേക്ക് നോക്കി പുഛത്തോടെയൊന്ന് ചിരിച്ച് ഷിഫാന, ദാസന്റെ കയ്യും പിടിച്ച് ബാത്ത്റൂമിലേക്ക് കയറി.

അകത്ത് കയറി വാതിലടക്കുമ്പോൾ അവൾ ഒന്നുകൂടി വിനോദിനെ നോക്കി. നഷ്ടബോധം ബോധം കൊണ്ട് അവന്റെ തല കുനിയുന്നതും,അവന്റെ കണ്ണുകൾ നിറയുന്നതും അവൾ കണ്ടു.

മനസ് നിറഞ്ഞ സംതൃപ്തിയോടെ അവൾ ബാത്ത്റൂമിന്റെ വാതിലടച്ച് കുറ്റിയിട്ടു.

സ്നേഹത്തോടെ, സ്പൾബർ❤️

(അവസാനിച്ച്)

💬 Comments

View all comments