Chapter Title : കുള്ളൻ കുതിര 7 [Ashok]
ഈസ് അമേസിങ്..." … ഇനി ഞാൻ പൊയ്ക്കോട്ടേ?"
"ഓ , യെസ് ...ഞാൻ പിന്നെ വിളിക്കാം .. പ്ലീസ് കീപ് ദിസ് കോൺഫിഡൻഷ്യൽ"
" ഷുവർ, ഇവൻ എന്റെ ചെക്കനല്ലേ! " സുമ ചന്തുവിന്റെ അടുത്തു വന്നിട്ട് അവന്റെ തോളിൽ കൈ വെച്ചു.
"എടാ ഞാൻ പോകുവാ. നീ ഇന്നിവിടെ നിന്നാൽ മതി. പിന്നേ .. ആ ചേച്ചി എന്ത് പറഞ്ഞാലും അനുസരിക്കണം കേട്ടോ? അവർ നിനക്ക് കുറച്ചു പൈസ തരും. അത് നീ മേടിച്ചോ.." അടക്കിയ ശബ്ദത്തിൽ അവന്റെ കാതിൽ മന്ത്രിച്ചിട്ടു സുമ പുറത്തേക്കു നടന്നു. സുമ പോയിക്കഴിഞ്ഞപ്പോൾ കറുത്ത് കുറുകിയ മുപ്പതിനോടടുത്തു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ എവിടെന്നോ അവന്റെ മുന്നിൽ അവതരിച്ചു. "എന്റെ കൂടെ വരൂ" അവൾ അവനെ ക്ഷണിച്ചിട്ടു മുകളിലെ നിലയിലേക്കുള്ള പടികൾ കയറി. കറുത്ത, ചന്തം നിറഞ്ഞ ഒരു സ്ത്രീ ആയിരുന്നു അവൾ. ഉയരമനുസരിച്ചു വേണ്ടതിലും വലിയ ചന്തികൾ കാലിനു ഭാരമായതുപോലെ നടക്കാൻ അവൾ ബുദ്ധിമുട്ടുന്നതായി ചന്തുവിന് തോന്നി. ആ വലിയ വീടിന്റെ കാര്യസ്ഥയും, വീട്ടു ജോലികളും ചെയ്തിരുന്നത് ആ സ്ത്രീ ആയിരുന്നു. പടി കയറുന്നതിനിടയിൽ നിഗൂഢമായ ചില നോട്ടങ്ങൾ കൊച്ചമ്മയുമായി ആ സ്ത്രീ കൈമാറുന്നത് ചന്തു ശ്രദ്ധിച്ചിരുന്നു. അവന്റെ മനസ് എന്തുകൊണ്ടോ അസ്വസ്ഥമായി. സുമയുടെ പ്രവർത്തിയിൽ ചന്തു ആദ്യമായി ഭയന്നു.
"കണ്മണീ " കൊച്ചമ്മ നീട്ടി വിളിച്ചു. പടി കേറിക്കൊണ്ടിരുന്ന കണ്മണി മെല്ലെ തിരിഞ്ഞു കൊച്ചമ്മയെ നോക്കി.
"എന്താ ചെയ്യേണ്ടത് എന്ന് അരിയാമല്ലോ"
"ഡോണ്ട് വറി മാഡം " 'ഹെന്റമ്മോ വേലക്കാരി ഇങ്കിളീഷ് പറയുന്നു !!! ചന്തു പെട്ടെന്ന്
💬 Comments
View all comments