Chapter Title : കുള്ളൻ കുതിര 7 [Ashok]
നിന്നുപോയി.
"ഓക്കേ.." കൊച്ചമ്മ താഴെയുള്ള ഒരു റൂമിലേക്ക് കയറിപ്പോയി.
"കണ്മണി നിങ്ങടെ പേരാണോ?" ചന്തു കാര്യങ്ങൾക്കു ഒരയവ് വരാൻ വേണ്ടി ചോദിച്ചു.
"ങ്ഹാ , അതെ, എന്താ?" അവളുടെ ചിരിയിൽ നിഗൂഢമായ ഒരു സൗന്ദര്യം ചന്തു കണ്ടു.
"മലയാളി അല്ലെ?"
"അല്ല, തെങ്കാശിക്കാരിയാ. മാഡത്തിന്റെ കൂടെ ആയിട്ട് പത്തു വർഷമായി". ഓഹോ! അപ്പൊ കൊച്ചമ്മയുടെ വലംകൈ ആണ്.
"നീ മാഡത്തിനെ ആദ്യം കാണുവല്ലേ?"
"അതെ, "
"അവർക്കു കൊച്ചു പിള്ളാരെയാ ഇഷ്ടം." കണ്മണി എന്തോ ഓർത്തിട്ടെന്നപോലെ നാണത്തോടെ ചിരിച്ചു.
"അയ്യോ! അതെന്താ?" കൂടുതൽ അറിയാൻ ചന്തുവിന്റെ മനസ് തുടിച്ചു. വിശാലമായ ഒരു ബെഡ്റൂമിലേക്ക് കയറിയപ്പോൾ അവൾ ചന്തുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു.
"കാമപ്രാന്തിയാ ...നോക്കിയൊക്കെ നിന്നോ.." ഒരു താക്കീത് പോലെ അവൾ പറഞ്ഞു. കഴപ്പ് മുറ്റിയ സാഹിറാത്തയെ പോലും മെരുക്കിയ ചന്തുവിന്റെ മനസൊന്നു പതറി. ആ വീട്ടിലെ നിഗൂഢതയിൽ എന്തൊക്കെയോ നടക്കുന്നുണ്ട് എന്ന് അവനു തോന്നി. തന്ത്രപൂർവം ഇവിടന്നു മുങ്ങിയാലോ? അവൻ ആലോചിച്ചു. പക്ഷേ, തിരിച്ചു ചെല്ലാൻ ഒരിടം ഇല്ലാത്തവന് വേറെ വഴി എന്താണ്? അഥവാ സുമയുടെ അടുത്തേക്ക് മടങ്ങി ചെന്നാലും സുമ സന്തോഷത്തോടെ സ്വീകരിക്കും എന്നവന് തോന്നിയില്ല. ചന്തു സ്വയം ശപിച്ചുകൊണ്ട് വരുന്നത് വരട്ടെ എന്ന ആൺചിന്തയിൽ ഉറച്ചു.
"നീ പോയി ഒന്ന് കുളിച്ചു ഉഷാറായി നിൽക്ക്. ദാ, കുളിച്ചു കഴിഞ്ഞിട്ട് ഇതൊക്കെ ഒന്ന് പൂശിക്കോ. " അവൾ വിലകൂടിയ സുഗന്ധ ദ്രവ്യത്തിന്റെ ഒരു കുപ്പി മേശപ്പുറത്തു വെച്ചു.
"നല്ല പൈസക്കാരിയാ ...നല്ലോണം സുഖിപ്പിച്ചു കൊടുത്താൽ വാരിക്കോരി പൈസ തരും."
"അവർ കിളവി അല്ലെ?" ചന്തു
💬 Comments
View all comments