Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]
ഞാൻ കണ്ടത് അക്ഷയ്നെ കമ്പ്യൂട്ടർ എഞ്ചിനീയർ ഇലെ ഒരുത്തൻ കുത്തിനു പിടിച്ചു വെച്ചിരിക്കുന്നു. നൗഫൽ അവന്റെ കഴുത്തിനു വെച്ചേക്കുന്നേ കൈ വിടുവിക്കുവാൻ ശ്രെമിക്കുണ്ട്... നൗഫലിനും അത്യാവിശം ശരീരം ഒക്കെ ഉള്ളവൻ ആണ് എന്നിട്ടും അവൻ അത് കഴിയുന്നുണ്ടായിരുന്നില്ല....പ്രശ്നം തുടങ്ങിയതേ ഉള്ളുവെന്ന് തോന്നുന്നു.... ഞാൻ വേഗം തന്നെ അവരുടെ അടുത്തേക്ക് ഓടി.... എനിക്ക് ഈ സമയം കൊണ്ട് തന്നെ പിടിച്ചുമാറ്റണം എന്നുള്ള മൈൻഡ് മാറി ഇടിക്കണം എന്നുള്ളതായിരുന്നു....കുതിച്ചു അവരുടെ അടുത്തേക്ക് എത്തിയ ഞാൻ അടുത്തുകണ്ട കല്ലിൽ ചവിട്ടി ചാടി... അക്ഷയുടെ കുത്തിനു പിടിച്ചിരിക്കുന്നവന്റെ കഴുത്തിനു തന്നെ ചവിട്ടി.... ആ ചവിട്ട് നല്ലോണം ഏറ്റു എന്ന് എനിക്ക് മനസിലായി.. സത്യം പറഞ്ഞാൽ അവിടെ അവന്മാർ എത്ര പേര് ഉണ്ടെന്ന് പോലും ഞാൻ നോക്കിയിരുന്നില്ല...എന്തായാലും ഇടി കൊള്ളും ഞങ്ങൾ മൂന്ന് ആളെ ഉള്ളു... വരുന്നത് വരുന്നെടുത്തു വെച്ച് കാണാം എന്ന് പറയുന്നത് പോലെ നൗഫൽ എന്റെ നേരെ അടുത്ത രണ്ടവന്മാരെ നോടിയിടയിൽ വീഴുത്തിക്കഴിഞിട്ടിരുന്നു.. പിന്നീട് അങ്ങോട്ട് വൻ ഇടിയായിരുന്നു. ഞാൻ പറഞ്ഞല്ലോ ഞങ്ങള്ക്ക് സ്വന്തം ക്ലാസ്സിൽ നിന്നുള്ളതിനേക്കാൾ കമ്പനി ഉള്ള കൂട്ടുകാർ വേറെ ഡിപ്പാർട്മെന്റ് ഇൽ ഉണ്ടെന്ന് അപ്രതിക്ഷിതമായിട്ടായിരുന്നു അവന്മാർ ഞങ്ങൾക്ക് വേണ്ടി ഇടിക്കാൻ ഉള്ളിലേക്ക് കേറി വന്നത്.
ആ ഇടി കഴിഞ്ഞപ്പോൾ രണ്ട് കൂട്ടർക്കും നല്ല പരിക്ക് ഉണ്ടായിരുന്ന്... പത്തുപേരെ ഒക്കെ ഇടിച്ചിടാൻ ഞാൻ സൂപ്പർ ഹീറോ ഒന്നുമല്ലാത്തതുകൊണ്ട് എനിക്കും ഉണ്ട് അത്യാവിശം പരിക്കുകൾ ഒക്കെ..... എന്റെ കീഴ് ചുണ്ട് ചെറുതായിട്ട് മുറിഞ്ഞിട്ടുണ്ട്
ഉടനെ സാറന്മാർ വന്ന് പിടിച്ചു മാറ്റി എങ്കിലും നൗഫലിന്റെ ദേഷ്യം അങ്ങ് അടങ്ങുന്നുണ്ടായിരുന്നില്ല... അങ്ങനെ ഇടിച്ചവന്മാരെ
💬 Comments
View all comments