0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi]

Author : Kambikathakal Read All Parts 280

ഒന്നും ഓർമയില്ലന്ന് """"... അവൻ വീണ്ടും ചോദിച്ചപ്പോൾ.... """"അതല്ലെടാ മൈരേ ഇത്രയും നേരം ഞാൻ നിന്നോട് പറഞ്ഞോണ്ടിരുന്നത്""""എന്ന് ഞാൻ അവന്റെ നേരെ ചാടുകയാണ് ചെയ്തത്.. പിന്നെ അവൻ ഒന്നും പറഞ്ഞില്ല....

കുറച്ച് കഴിഞ്ഞ് അവൻ ഡാ.... എന്ന് വിളിച്ചുകൊണ്ടു എന്തോപറയുവാൻ വന്നപ്പോൾ ഞാൻ എന്താണെന്ന് അറിയുവാൻ ആയി അവന്റെ മുഖത്തേക്ക് നോക്കിയത്...."""കഴിഞ്ഞയാഴ്ച പറഞ്ഞ കാര്യം എത്ര കറക്റ്റ് ആയിട്ട് സംഭവിച്ചല്ലേ """... എന്ന് അവൻ ചോദിച്ചപ്പോൾ അത് എന്ത് കാര്യമാണെന്ന് ഞാൻ ഓർത്തെടുക്കാൻ ശ്രെമിക്കുകയായിരുന്നു....

അതായത് കഴിഞ്ഞ ബുധനാഴ്ച..... കുഞ്ഞേച്ചിയുടെ കല്യാണത്തിന്റെ തിരക്കിൽ ആയിരുന്ന ഞങ്ങൾ... അന്നത്തെ ദിവസം രാത്രി ഒരു ഫുൾ മേടിച്ച് വിഷ്ണുവിന്റെ ഇപ്പോളത്തെ വീടിന്റെ അടുത്തുള്ള പറമ്പിൽ ഇരുന്ന് അടിക്കുകയായിരുന്നു ഞങ്ങൾ എല്ലാവരും കൂടെ .... അങ്ങനെ ഇരിക്കുമ്പോൾ ആണ് വിഷ്ണു കുഞ്ഞേച്ചിയുടെ ചെക്കനെ കുറിച്ച് പറയുന്നത് """"എടാ.... അവനുമായിട്ട് എനിക്ക് വലിയ കമ്പനി ഒന്നുമില്ല... എന്നോട് ഇതുവരെ ഒന്നും മരിയാതയ്ക്ക് അവൻ സംസാരിച്ചിട്ട് പോലുമില്ല...പക്ഷെ മൂത്ത അളിയൻ അങ്ങനെ അല്ല... പുള്ളിനെ എനിക്ക് നല്ല ബഹുമാനം ഒക്കെ ആണ് ആളൊരു നല്ല മനുഷ്യൻ ആണ്... വേറെ ദുശീലം ഒന്നുമില്ല..."""എന്നവൻ പറഞ്ഞപ്പോൾ ഞാൻ പുള്ളേനെ കുറിച്ച് ഓർക്കുകയാണ് ചെയ്തത്... ശെരിയാണ് മൂത്ത ചേച്ചിയുടെ ഭർത്താവ് എല്ലാരോടും അടുത്തിടപഴകൻ കഴിവുള്ള ആളാണ്... എല്ലാർക്കും ഇഷ്ടപെടുന്ന ഒരു ക്യാരെക്ടർ ആണ് പുള്ളിയുടേത് എന്ന് വേണമെങ്കിൽ പറയാം... ശേഷം അവൻ ഇങ്ങനെ ആണ് പറയുക ഉണ്ടായത്... """""എടാ... എനിക്ക് ഞാനും നീയും പോലുള്ള ഒരാളെ ആണ് കുഞ്ഞേച്ചിക്ക് കിട്ടിയതെങ്കിൽ ഞാൻ ഓക്കെ ആയിരുന്നേനെ.... ഇതുപോലെ എവിടെങ്കിലും ഒക്കെ ഇരുന്ന് അടിച്ചു... രണ്ട് തെറിയും പറഞ്ഞുകൊണ്ട് പിരിയായിരുന്നു അല്ലെ.... എനിക്ക് വലിയ താല്പര്യം ഒന്നുമില്ല പിന്നെ അവർക്കെല്ലാവർക്കും ഈ ബന്ധം മതിയെന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ എതിർ പറയാതിരുന്നത് """"".... എന്നവൻ കൂട്ടിച്ചേർത്തപ്പോൾ തല ആട്ടുകയാണ് ഞാൻ ചെയ്തത്..... മൈര്......

അന്ന് പറഞ്ഞത് ഒരക്ഷരം പോലും തെറ്റിയില്ല... അവന് എന്നെപ്പോലുള്ള ഒരുത്തനെ അല്ല എന്നെ തന്നെയാണ് അളിയനായിട്ട് കിട്ടിയിരിക്കുന്നത്... അതിന്റെ ഒരു സന്തോഷം അവന്റെ മുഖത്തുണ്ടോ എന്നൊരു സംശയം എനിക്കില്ലാതില്ല ...

💬 Comments

View all comments