Chapter Title : കുഞ്ഞൂട്ടൻ 3 [Indrajith]
കാര്യം...ചന്ദ്രേട്ടൻ ഒന്നും പറഞ്ഞില്ലേ?..."
ലളിത ഇടിവെട്ടേറ്റ പോലെ നിന്നു...
സജിത്ത് എഴുന്നേറ്റു നിന്നു ചുറ്റുപാടും നോക്കി, അവളുടെ തോളിൽ കൈവച്ചു മെല്ലെ വിളിച്ചു ,
"ചേച്ചി, ചേച്ചി"
"ചേച്ചി വന്നേ, ഞാൻ പറഞ്ഞില്ലേ, ഞാനുണ്ട് എല്ലാത്തിനും...നിങ്ങളാരും എനിക്കന്യരല്ല".
അവനവരെ അകത്തു ബെഞ്ചിൽ കൊണ്ടിരുത്തി, അവനും ഒപ്പമിരുന്നു, തോളിൽ നിന്നു കൈത്തണ്ടയിലേക്കു തലോടിയിറങ്ങിയ അവന്റെ വിരലുകൾ നഗ്നമായ അവരുടെ വയറിൽ അമർന്നു, കൈ കുലുക്കുകയാണെന്ന ഭാവത്തിൽ അവൻ ആ വയറിൽ തലോടി.
ലളിത സമചിത്തത വീണ്ടെടുത്ത് അവനിൽ നിന്നു അകന്നു മാറി...എഴുന്നേറ്റു...അവനും എഴുന്നേറ്റു
"ഞാൻ ഇറങ്ങാണ്, വീണ്ടും പറയുന്നു ഒന്ന് കൊണ്ടും പേടിക്കണ്ട".
ലളിതയുടെ കണ്ണിൽ ഭീതി നിഴലിച്ചിരുന്നു, ദുർഗാദാസിനെ പറ്റിയുള്ള ഭീതി, സജിത്തിനെ പ്രതിയുള്ള ഭീതി, പിന്നെ....തനിക്കു തന്റെ മേലുള്ള കണ്ട്രോൾ വിട്ടു പോകുമോ എന്ന ഭീതി...ചന്ദ്രേട്ടന് നടുവേദന തുടങ്ങിയിട്ട് കൊല്ലം പത്തായി....കലശലായിട്ടു അഞ്ചും....
💬 Comments
View all comments