Chapter Title : കുറ്റബോധം 10 [Ajeesh]
ചുമ്മാ ഇങ്ങനെ സംസാരി... " പ്പ... പറയടാ പന്ന നാറി... " സംസാരിക്കലാണ് പോലും... നിന്റെ ലീലാവിലാസങ്ങൾ മുഴുവൻ വീഡിയോ എടുത്തിട്ടുണ്ട് നിന്റെ ആ അയൽക്കാരൻ..." രാഹുൽ രേഷ്മയെ നോക്കി അവളും... രേഷ്മക്ക് തല കറങ്ങുന്നത് പോലെ ഒക്കെ തോന്നി തുടങ്ങി... "പക്ഷെ നിനക്ക് ഭാഗ്യം ഉണ്ട് മോളെ..." ഇത്തവണ അയാൾ രേഷ്മയുടെ തോളിൽ ശക്തിയായി തന്നെ പിടിച്ചു... "നിന്റെ മുഖം അതിൽ ഇല്ല... ആ കോണച്ചവന് ഇതൊന്നും മേനക്ക് എടുക്കാൻ അറിയില്ല..." ആ പിടിയിൽ തന്റെ തോളെല്ല് നരുങ്ങിപ്പോകുന്ന പോലെ അവൾക്ക് തോന്നി... " മൃഗം..." അവൾ മനസ്സിൽ ആവർത്തിച്ചു... " അപ്പൊ മോൻ പറ... തത്ത പറയുന്ന പോലെ പറ.... ആദ്യം മുതൽ തന്നെ തുടങ്ങിക്കോ..." രാഹുൽ കലങ്ങിയ കണ്ണുകളോടെ യാചനയോടെ അയാളെ നോക്കി.... "പറയാടാ....ഞങ്ങളൊക്കെ ഒന്ന് കേൾക്കട്ടെ..." വിശ്വനാഥൻ തന്റെ ഷർട്ടിന്റെ മുൻപിലെ രണ്ട് ബട്ടൺ അഴിച്ചിട്ടു... അയാളുടെ ഇന്നർ ബനിയൻ ഇപ്പോൾ നല്ലപോലെ വെളിയിൽ കാണാമായിരുന്നു... അയാൾ തന്റെ മുഷ്ടി ചുരുട്ടിപ്പിടിക്കുന്നത് രേഷ്മ തന്റെ കൺകോണിലൂടെ കണ്ടു... അത് അവനും കാണുന്നുണ്ട്... പക്ഷെ സഹിക്കാൻ തയ്യാറായവനെ പോലെയാണ് രാഹുലിന്റെ നിൽപ്പ്... അത് അനുവദിച്ചു കൊടുക്കാൻ അവൾ ഒരുക്കമല്ലായിരുന്നു... " സാറേ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ..." അവൻ എന്നെ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അത് എന്റെ പൂർണ്ണ സമ്മതത്തോടെ ആണ്..." സഭ മുഴുവൻ അവളെത്തന്നെ ഉറ്റുനോക്കി.... അവളുടെ കണ്ണിൽ ഒരു അഗ്നിജ്വാല തന്നെ എരിയുന്നുണ്ടായിരുന്നു " സോ... ഞങ്ങളുടെ പ്രൈവസി ആരും ചോദ്യം ചെയ്യരുത്..." അവൾ തുടർന്ന് പറഞ്ഞു.... വിശ്വനാഥൻ അതിശയത്തോടെ അടുത്ത് നിൽക്കുന്ന
💬 Comments
View all comments