0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 330

മുഖത്ത് ഒരു കള്ളച്ചിരി കളിയാടുന്നുണ്ട്... പക്ഷെ അതൊന്നും അയാളെ വിഷമിപ്പിച്ചില്ല... ആ സമയത്തും അയാൾ അവൾ വലിച്ചെറിഞ്ഞ ആ പൊതിയിൽ നോക്കി നിൽക്കുകയായിരുന്നു... പുറത്തേക്ക് തെറിച്ചു പോയ കപ്പലണ്ടി മിട്ടായിയിലൂടെ ഉറുമ്പ് അരിക്കുന്നുണ്ടായിരുന്നു... അത് തന്റെ ഹൃദയമായിരുന്നു എന്ന് ഉറുമ്പിന് അറിയില്ലല്ലോ...

( തുടരും )

💬 Comments

View all comments