0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 301

വാക്കുകൾ ഒന്നും വായിൽ വന്നില്ല... എന്ത് പറഞ്ഞാലും ആരും ചെവിക്കൊള്ളില്ല എന്ന ഒരു തോന്നാളായിരുന്നു രേഷ്മയുടെ മനസ്സ് നിറയെ... എങ്കിലും അവൾക്ക് രാഹുലിനെക്കുറിച്ചുള്ള ചിന്തകൾ അകറ്റി നിർത്താൻ ആയില്ല... അവനെ അവർ അവിടെ ഇട്ട് തല്ലി ചതക്കുമോ എന്ന ഭയം ആയിരുന്നു അവൾക്ക്... ആ പോലീസ് എസ് ഐ യുടെ മുഖം അവളുടെ മുന്നിലൂടെ ഒരു ഭയപ്പെടുത്തുന്ന ചിത്രം പോലെ മിന്നി മറഞ്ഞു... അൽപ്പ നേരത്തെ മൗനത്തിന് ശേഷം കരഞ്ഞുകൊണ്ടിരിക്കുന്ന തന്റെ അമ്മയുടെ അടുത്ത് ചെന്ന് ആ കൈകൾ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു... " അമ്മേ... എന്ത് വേണേലും ഞാൻ ചെയ്യാം... നിങ്ങൾ പറയാണതൊക്കെ ഞാൻ അനുസരിക്കാം... പക്ഷെ അവൻ... "രാഹുൽ ഇപ്പഴും സ്റ്റേഷനിലാണ്... " ആ പൊലീസ്കാര് അവനെ എന്തെങ്കിലും ചെയ്യും... അവനെ അവിടെ നിന്ന് എങ്ങനെങ്കിലും ഒന്ന് പുറത്തിറക്കണം... ഞാൻ കാരണം അവന്റെ ജീവിതം കൂടി ഇല്ലാണ്ടാക്കാരുത്... " " അവൻ അവടെ കെടക്കട്ടെടി 2 ദിവസം... ഇമ്മാതിരി പണിക്ക് ഇറങ്ങുമ്പോ ഇതൊക്കെ നേരിടാൻ ഉള്ള ചങ്കൂറ്റം കൂടി വേണം... " ഹാളിൽ നിന്ന് അടുക്കളയിലേക്ക് നടന്ന് വന്നുകൊണ്ട് ശിവൻ അമർഷത്തോടെ പറഞ്ഞു... " അനുഭവിക്കട്ടെ... ചെക്കനെ കാണാതാവുമ്പോ വീട്ടുകാര് തന്നെ വന്ന് ഇറക്കിക്കോളും... " രേഷ്മ ശിവന്റെ കാലിൽ പിടിച്ചു കരഞ്ഞു... ഞാൻ വേറെ ഒന്നും നിങ്ങളോട് ഇനി ആവശ്യപ്പെടില്ല... അവനെ ഉപദ്രവിക്കരുത്... പ്ലീസ്.... രേഷ്മ ശിവന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു... അവൻ അവിടെനിന്നും യാദോരു കുഴപ്പവും ഇല്ലാതെ വീട്ടിലേക്ക് പോയി എന്ന് അറിയാമായിരുന്നിട്ടും ആ സമയത്ത് അത് അവളോട് പറയാൻ ശിവൻ

💬 Comments

View all comments