0%

Chapter Title : കുറ്റബോധം 13 [Ajeesh]

Author : Ajeesh Read All Parts 755

സജീഷ് ഒരു ഇറുക്ക് കൂടി അകത്താക്കി...
" അതല്ല ചേട്ടാ... കൊറേ പ്രശ്നങ്ങൾ ഉണ്ട്... പറയാൻ തുടങ്ങിയാ.. "
" നീ ഒരെണ്ണം കൂടി ഒഴിക്ക് ... " റോഷൻ അവന് നേരെ ഗ്ലാസ്സ് നീട്ടി..
നീ അത് വിട് എന്റെ സജീഷെ... ഒന്ന് രണ്ട് പെണ്ണുങ്ങൾ എന്തോ പറഞ്ഞു എന്നും പറഞ്ഞ് നീ ഇങ്ങനെ അതും ഓർത്ത് ഇരിക്കേണ്ട കാര്യം ഒന്നും ഇല്ല...
നിനക്കുള്ള കുട്ടി എവിടേങ്കിലും കാത്ത് ഇരിക്കാനുണ്ടാവും... എല്ലാം ഒരു സമയം ആണ് ടാ... "
സജീഷ് ഗ്ലാസ്സിൽ മദ്യവും വെള്ളവും പകർന്ന് ശേഷം റോഷന് കൊടുത്തു...
" ഞാൻ സോഫിയെ പെണ്ണ് കാണുമ്പോ അവൾക്ക് 18 വയസ്സ് ആയിട്ടെ ഉള്ളു...
" അന്ന് അവൾക്ക് വലിയ വണ്ണം ഒന്നും ഇല്ല... കണ്ടാൽ പതിനെട്ട് വയസ്സ് ആയി എന്ന് തോന്നും എന്ന് മാത്രം... "
" പക്ഷെ നല്ല ... നല്ല ഒരു മുഖശ്രീ ഉണ്ടായിരുന്നു ട്ടാ... "
" അവളുടെ ഒരു പ്രത്യേക തരം പെരുമാറ്റം ഉണ്ടായിരുന്നു എന്റെ പൊന്നു മോനെ... ഞാൻ വീണുപോയി...
" അവളുടെ അച്ഛനേം അമ്മെനേം ഒക്കെ അവൾ വല്ലാതെ ബഹുമനിക്കുന്നുണ്ടായിരുന്നു ശ്രദ്ധിക്കുന്നുണ്ടായിരുന്നു... "
" എന്താ പറയാ... നമുക്ക് ഇങ്ങനെ ഉള്ളീന്ന് ഒരു തോന്നൽ ഉണ്ടാവില്ലേ... ഇവളെ വിട്ടുകൊടുക്കരുത് എന്നൊക്കെ...
അതുപോലെ ഒരു ഫീൽ ആയിരുന്നു എനിക്ക്.... "

" എന്റെ വീട്ടുകാർക്ക് അന്ന് വലിയ താൽപ്പര്യം ഒന്നും ഉണ്ടായിരുന്നില്ല... "
" പക്ഷെ ഞാൻ പിടിച്ച പിടി വിട്ടില്ല...
എനിക്ക് അവളെ മതി എന്ന്

💬 Comments

View all comments