0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 764

ഇങ്ങനെ പേടിക്കുന്നെ... " ഞാൻ വേണ്ട എന്ന് പറയും എന്ന് വിചാരിച്ചിട്ടാണോ ??? " അവൾ തല താഴ്ത്തി ... " ഏട്ടൻ ഇപ്പൊ എന്റെ ഭർത്താവല്ലേ... " " ഞാൻ ചോദിക്കാതെ എന്തെങ്കിലും ചെയ്തു എന്ന് നാളെ പറയരുതല്ലോ... " അവൾ നിഷ്കളങ്കമായി പറഞ്ഞു... വീട്ടിലെ തലമൂത്ത പെണ്ണുങ്ങളുടെ വലിയ ഒരു ക്ലാസിന് അവൾ നിർബന്ധിതമായി ഇരിക്കേണ്ടി വന്നിട്ടുണ്ട് എന്ന് സജീഷിന് മനസ്സിലായി... " രേഷ്‌മെ... നീ എന്റെ ഭാര്യയാണ്... അടിമയല്ല... " പോയിട്ട് വാ... " അവൾ വേഗം തന്റെ അച്ഛന്റെ അടുത്തേക്ക് ഓടി... സജീഷിന് സ്വയം തന്നോട് തന്നെ അസൂയ തോന്നി... " ഞാൻ എന്തൊക്കെയോ ആണെന്ന് ഉള്ള ഒരു തോന്നൽ അവന് ആദ്യമായി തോന്നി... " രേഷ്മ അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്നു... അച്ഛനെ ആൾക്കൂട്ടത്തിൽ നിന്ന് മാറ്റി അവൾ തന്റെ മുറിയിലേക്ക് കൊണ്ടുപോയി... " എന്താ മോളെ.... " ഭാസ്‌കരൻ വാചാലനായി... " അച്ഛാ... ശിവേട്ടൻ എവിടെ ??? " അവൾ അതുവരെ അടക്കി വച്ച കണ്ണുനീർ പൂർണ്ണമായും അണപൊട്ടിയൊഴുകി ... " ഭാസ്‌കരൻ മറുപടി പറഞ്ഞില്ല... അയാൾ ജനാലയിലൂടെ ദൂരെ അനന്തമായ ഗഗനസാനുക്കളിലേക്ക് നോക്കി നിന്നു... " അച്ഛാ... പറയ്... " ശിവേട്ടനെ വിളിച്ചില്ലേ??? " "എനിക്കറിയണം... എന്നോട് പറ... അവൾ കെഞ്ചി... " ഭാസ്‌കരനും തന്റെ നിയന്ത്രണം വിടുകയായിരുന്നു... " ഇനിയിപ്പോ അതൊക്കെ എന്തിനാ അറിഞ്ഞിട്ട്... ??? " " മോൾക്ക് നല്ലൊരു ജീവിതം ഒക്കെ ആയി... " " ഇനി അതാണ് നിന്റെ ലോകം... " അവൾ

💬 Comments

View all comments