Chapter Title : കുറ്റബോധം 14 [Ajeesh]
ആയിരുന്നു... അല്ലെങ്കിൽ ഞാൻ എന്റെ മോനെ നല്ലോണം പഠിപ്പിച്ചേനെ... " അവർ ഇടറുന്ന വാക്കുകളോടെ പറഞ്ഞു... രേണുകക്ക് അവനോട് ബഹുമാനം തോന്നി... കുറെ പഠിപ്പും വിവരവും ഉള്ളവർ പോലും ഇതുപോലുള്ള സാഹചര്യത്തിൽ അച്ഛനമ്മമാരെ ഓരോ സ്ഥലത്ത് കൊണ്ടാക്കി മുങ്ങുന്ന കാലത്ത് അവൻ വല്ലാത്ത ഒരു തിരിച്ചു വരവാണ് നടത്തിയത്... രേണുക രേഷ്മയെ നോക്കി... അവൾ എല്ലാവരെയും ശ്രദ്ധിച്ചു നിൽക്കുകയാണ്... ചിലപ്പോൾ ഈ കോച്ചന് പഠിപ്പ് കുറവാണ് എന്ന് പറഞ്ഞ് അവൾ മുടക്കം പറഞ്ഞേക്കാം എന്ന് രേണുക ഊഹിച്ചു... " മോൻ രേഷ്മയോട് ഒന്നും ചോദിച്ചില്ലല്ലോ...!!! " നിങ്ങൾ അങ്ങോട്ട് മാറി നിന്ന് പറയാൻ ഉള്ളതൊക്കെ സംസാരിക്ക്... " രേണുക ചെറു പുഞ്ചിരിയോടെ പറഞ്ഞു... രേഷ്മയും സജീഷും പരസ്പരം നോക്കി... ഒരു ചെറുപുഞ്ചിരി കൈമാറി... സജീഷ് സോഫിയെയും റോഷനെയും ഒന്ന് നോക്കിയ ശേഷം എണീറ്റു... " നിങ്ങൾ അങ്ങോട്ട് ചെല്ല്... " രേണുക രേഷ്മയോടയി പറഞ്ഞു... അവൾ സജീഷിനോടൊപ്പം അവളുടെ ബെഡ്റൂമിലേക്ക് നടന്നു... സജീഷ്കമ്പിസ്റ്റോറിസ്.കോം അവളുടെ റൂം ആകെ ഒന്ന് നോക്കി... നല്ല വൃത്തിയും വെടിപ്പും ഒക്കെ ഉള്ള കുട്ടി ആണ്... ഒന്നും വലിച്ചു വാരി ഇട്ടിട്ടൊന്നും ഇല്ല... മൊത്തത്തിൽ ഒരു അടക്കവും ഒതുക്കവും ഒക്കെ സജീഷിന് ഫീൽ ചെയ്തു... " ചേട്ടൻ ഇരിക്ക്.... " രേഷ്മ സജീഷിനോട് പറഞ്ഞു... അവൻ തല താഴ്ത്തി ഇരുന്നു... ഒരു വെള്ള മുണ്ടും കറുപ്പിൽ വെളുത്ത നിറത്തിൽ ഉള്ള ചെക്ക് ഡിസൈൻ ഉള്ള ഷർട്ടും ആണ് വേഷം... രേഷ്മ അയാളെ ആകെ ഒന്ന് നോക്കി... കയ്യൊക്കെ കണ്ടാൽ തന്നെ കാരിരിമ്പ് പോലെ
💬 Comments
View all comments