Chapter Title : കുറ്റബോധം 16 [Ajeesh] [Climax]
പ്രിയ വായനക്കാരെ,
ഇത് ഞാൻ എന്റെ ജീവിതത്തിൽ എഴുതിയ ആദ്യത്തെ കഥയാണ്...
എന്റെ ഓർമ്മകളും, ഇഷ്ടങ്ങളും, മോഹങ്ങളും, വികാരങ്ങളും എല്ലാം ആണ് ഞാൻ ഇതിലൂടെ പറയാൻ ശ്രമിച്ചത്...
എനിക്കറിയില്ല ഞാൻ അതിൽ എത്രമാത്രം വിജയിച്ചു എന്ന്. എങ്കിലും ഓരോ നിമിഷവും ഓരോ മാത്രയും നിങ്ങളുടെ പിന്തുണയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്...
ആ സ്നേഹം എന്നോട് കാണിച്ചതിന് ഞാൻ നിങ്ങൾ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഇത് എന്റെ കുറ്റബോധം എന്ന കഥയുടെ അവസാന ഭാഗം ആണ്....വായിക്കുന്ന എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറയുക.
വിമർശിക്കുക.
നിങ്ങളുടെ സ്വന്തം
?? അജീഷ് ??
💬 Comments
View all comments