0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 759
... " " കരിപ്പാവണ വരെ ഇതിനൊന്നും സമയം ഇല്ലാഞ്ഞിട്ടാ നിനക്ക് ... " അപ്പോഴേക്കും രേഷ്മ ബാത്റൂമിൽ നിന്ന് പുറത്തേക്ക് വരുന്നത് അവർ ശ്രദ്ധിച്ചു... " നീ ഇരിക്ക് ഞാൻ ചോറെടുക്കാ... " സജീഷ് കയ്യും മോറും കഴുകി ചോറുണ്ണാൻ വന്നിരുന്നു... 'അമ്മ ചോറുമായി വരുന്നത് കണ്ടപ്പോൾ അവൾ ഓടിച്ചെന്ന് വേഗം അത് വാങ്ങി " അമ്മയും ഇരിക്ക് ഞാൻ വിളമ്പി തരാം... " " സാരല്യ മോള് വേഗം കഴിച്ച്‌ കിടന്നോ " " യാത്ര ഒക്കെ കഴിഞ്ഞു വന്നിട്ട് ശരിക്കൊന്ന് ഉറങ്ങിയിട്ടില്ലല്ലോ നീ... " അവർ രേഷ്മയെ തന്റെ മകനോട് ചേർന്ന് കിടക്കുന്ന കസേരയിൽ പിടിച്ചിരുത്തി... " അതല്ല അമ്മേ... " " നീ കഴിക്ക്... പത്രം ഒക്കെ ഞാൻ കഴുകി വച്ചോളാം... " അമ്മ അവളെ വീണ്ടും നിർബന്ധിച്ചു ഇരുത്തി...
രേഷ്മ ഒരു കിണ്ണം എടുത്ത് സജീഷിന്റെ അടുത്ത് ഇരുന്നു..." അവനോട് ഈ രാത്രി സമയത്ത് പുറത്തേക്ക് ഉള്ള പോക്ക് നിർത്താൻ പറ മോളെ... " " അവന്റെ ഒരു രാത്രി സഞ്ചാരം... നമുക്ക് നിർത്തണം അത്... " രേഷ്മ സജീഷിനെ നോക്കി... അവന്റെ മുഖത്ത് ഒരു കള്ള ചിരി നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു... " അവൾക്ക് എതിർത്ത് ഒന്നും പറയാൻ തോന്നിയില്ല... " രേഷ്മ നിസ്സഹായതയോടെ അമ്മയെ നോക്കി... അവളുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ അമ്മക്ക് ചിരി വന്നു ... " ശരി ശരി മോള് കഴിക്ക് " എന്നിട്ട് പോയി കിടക്കാൻ നോക്ക്... അവൾ പുഞ്ചിരിച്ചു... തന്റെ മരുമകളെ ഒരു

💬 Comments

View all comments