0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 776
ആദരവോടെ ആ മുഖത്തേക്ക് നോക്കി നിന്നു... " വെയിൽ കൊണ്ട് മുഖം ഒന്നുകൂടി കരിവാളിച്ചിരിക്കുന്നു... " അവൾ അമ്മയെ നോക്കി... 'അമ്മ തന്നെ തന്നെയാണ് നോക്കി ഇരിക്കുന്നത്... അല്ലെങ്കിൽ ഒന്ന് തുടച്ച് കൊടുക്കാമായിരുന്നു... " നീ പോയി ചോറ് ഇട്ട് വക്ക്... " സജീഷ് പറഞ്ഞു... " അവൾ പെട്ടന്ന് എന്തോ ഓർമ്മ വന്ന് വെട്ടി തിരിഞ്ഞു... " രണ്ട് തുണി കൂടി ഉണ്ട്... " അമ്മേ ഞാൻ ഇപ്പൊ വരാം ഒന്ന് ചോറിട്ട് കൊടുക്ക്... " പറഞ്ഞു തീർന്നതും അവൾ പുറത്തേക്ക് ഓടി... " ഈ പെണ്ണ്... " " അവൻ പിന്നാലെ പോയി അവളെ അലക്കുകല്ലിന്റെ അടുത്ത് നിന്ന് എടുത്ത് പൊക്കി കൊണ്ടു വന്നു... " ഏട്ടാ എന്താ ഇത്... അമ്മ നിക്കണുണ്ട് ട്ടാ... " എടുത്ത് പൊന്തിച്ചതും അവൾ പറഞ്ഞു... ഒരു കുലുക്കവും ഇല്ല... അനങ്ങാൻ പോലും പറ്റില്ല... വല്ലാത്ത കരുത്തുള്ള കൈകൾ ആണ് മുറുകി ഇരിക്കുന്നത്..." അകത്ത് കയറിയതും അമ്മ അവന്റെ കയ്യിൽ അടിച്ചു... " നിലത്ത് നിർത്തടാ എന്റെ മോളെ... " " ആ എന്നാ അവളോട് ചോറ് ഇട്ട് തരാൻ പറ... " " ഞാൻ തിരിച്ചു പോയിട്ട് ഇനി വേറെ പണി ഒക്കെ ചെയ്ത മതി... " " അമ്മേ... " അവൾ ചിണുങ്ങി... "നിലത്ത് നിർത്തടാ... " ഇത്തവണ അമ്മയുടെ വാക്കുകൾ കൂടുതൽ ഊർജ്ജം വഹിച്ചിരുന്നു... അവൻ രേഷ്മയെ താഴെ നിർത്തി... " ഓടരുത്... " അവൻ കയ്യിൽ പിടിച്ചു... " ഇല്ല... അവൾ ഒരു

💬 Comments

View all comments