Chapter Title : കുറ്റബോധം 16 [Ajeesh] [Climax]
ഇങ്ങനെ മാറി നിക്കുന്നെ... "
ഇങ്ങ് വാ... "
അവൾ തന്റെ ഭർത്താവിനെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി...
" അവൻ ആ നോട്ടം താങ്ങാൻ ആവാതെ അവൾ മുഖം തിരിച്ചു... "
" ഇത് നോക്ക് ഇഷ്ട്ടയോ ?? "
മയിൽപ്പീലി നിറമുള്ള ഒരു സാരി അവളുടെ മുന്നിൽ നിവർത്തി വച്ചു... "
" അവൾ അതിൽ തൊട്ട് നോക്കി...
വല്ലാത്ത മിനുസം...
" കിട്ടിയ പൈസ മുഴുവനും പൊടിച്ചോ??? "
" പിന്നെ എനിക്ക് എന്തിനാ ഈ പൈസ മുഴുവൻ.... "
" ചാവുമ്പോ കൊണ്ടു പോവാനാ???... "
അവൾ സജീഷിന്റെ കയ്യിൽ ഇടിച്ചു...
" ദേ ആവശ്യമില്ലാത്തത് പറയരുത്... "
" ഞാൻ അമ്മയെ വിളിച്ചിട്ട് വരാം... "
അവൻ അമ്മയെ എണീപ്പിച്ചു കൊണ്ടു വന്ന് എല്ലാം കാണിച്ചു കൊടുത്തു...
" അമ്മക്ക് ഒരു കമ്മൽ പ്രത്യേകം പറഞ്ഞു വാങ്ങിയതും അവൻ പുറത്തെടുത്തു... "
" എനിക്ക് എന്തിനാടാ ഇത്...
ചാവുമ്പോ കൊണ്ടു പോവാനാ... "
അത് മോൾക്ക് കൊടുക്ക്... "
രേഷ്മ പിന്നെയും ഓടി വന്നു...
ഇതെന്താ ഇവിടെ എല്ലാവർക്കും ചാവുന്ന വർത്താനം പറയാനേ നേരം ഉള്ളൂ...
" അവളുടെ മുഖത്ത് കോപം നിറഞ്ഞു നിന്നു... "
സജീഷിന് ചിരി വന്നു...
" അമ്മ ഇത് ഇട്... "
രേഷ്മ കമ്മൽ അമ്മയുടെ കാതിൽ ഇട്ടു കൊടുത്തു...
" അത് കഴിഞ്ഞു അവരെ വിസ്തരിച്ച് ഒന്ന് നോക്കി...
" ആഹാ... ഇപ്പൊ രാജകുമാരി ആയല്ലോ... "
" ഏത് രാജ്യത്തെ... "
അമ്മ
💬 Comments
View all comments