0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 352
പരിപാടി " അപ്പൊ ഡ്രെസ്സ് ഒക്കെ എടുക്കണ്ടേ... അവൾ അടുത്ത് കിടക്കുന്ന തന്റെ ഭർത്താവിനെ പതിയെ പതിയെ വിളിച്ചുണർത്തി " എന്താടി... കിടന്ന് ഉറങ്ങിക്കൂടെ നിനക്ക് " " നാളെ ട്രിപ്പ് പോകാൻ ആണോ... ??? അവൾ വിലരലുകൊണ്ട് ദേഹത്ത് തോണ്ടുന്നത് നിർത്താതെ ചോദിച്ചു... " ട്രിപ്പോ... ദേ പെണ്ണേ നീ എന്റെ ഉറക്കം കളയല്ലേ... " രേഷ്മയുടെ മുഖം വാടി... അവൾ പതിയെ തിരിഞ്ഞു കിടന്നു... " പിന്നെ ഇത് എങ്ങോട്ട് പോവാനാ" കുറച്ചു നേരം കഴിഞ്ഞപ്പോ അവൾക്ക് തന്നെ ദേഷ്യം വരാൻ തുടങ്ങി... എവിടേക്കെങ്കിലും ആവട്ടെ പോവുമ്പോ അറിയാം... അവൾ കിടന്ന് ഉറങ്ങി... പിറ്റേന്ന് അതിരാവിലെ അവൾ ഉണർന്നു... അമ്പലത്തിലെ പാട്ട് എപ്പോഴും അവൾക്ക് ഉണർത്തുപട്ടാണ്... " അതിന്റെ കൂടെ മൂളിപ്പാടി ഒരു ചെറു പ്രാർത്ഥന കൂടി അവളുടെ ജോലികൾക്കൊപ്പം തീരും... " വീട്ടിലെ തിരക്കുകൾ ദൈവങ്ങളും മനസ്സിലാക്കണമല്ലോ... " കാലത്ത് കുളിയെല്ലാം കഴിഞ്ഞ് ഈറനുടുത്ത് ശിവേട്ടൻ വാങ്ങിത്തന്ന നീല സാരിയും ഉടുത്ത് അവൾ സജീഷിനെ വിളിച്ചുണർത്തി... " ഏട്ടാ ചായ... " " ഏട്ടാ ..... എണീക്ക്... " അവൾ തട്ടിയുണർത്തി... " ഇതെന്താ സാരിയൊക്കെ നേരം വെളുക്കുമ്പോ തന്നെ... " " അല്ല നമ്മൾ ഇന്ന് എങ്ങോട്ടോ പോവല്ലേ... " അവളുടെ മുഖം പുഞ്ചിരികൊണ്ടു നിറഞ്ഞു... ഒപ്പം നേരിയ നാണവും... " എങ്ങോട്ട് എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ... " രേഷ്മയുടെ മുഖം വാടി... " ദേ എന്നെ പറ്റിക്കരുത് ട്ടാ... " ഇന്നലെ കിടക്കാൻ പോവുമ്പോ പറഞ്ഞതല്ലേ ഇന്ന് എന്നേം കൊണ്ട് എങ്ങോട്ടാ പോണം... എന്നൊക്കെ...!!! "." ഓഹ് അതിന് ഇപ്പഴേ ഒരുങ്ങി നിക്കണോ... " പോകുന്നത് വൈകുന്നേരം ആണ്... " അവൾക്ക് ദേഷ്യം വന്നു... " മുഖവും ചുണ്ടും ചുവന്നു തുടുത്തു... " കണ്ണുകൾ ഈറനണിഞ്ഞു... " ചായ ടേബിളിൽ വച്ച് അവൾ തിരിച്ചു നടന്നു... " അപ്പോഴേക്കും സജീഷ് അവളെ വലിച്ച് തന്നിലേക്ക് അടുപ്പിച്ചു... അവളുടെ മാറിടം അവന്റെ നെഞ്ചിൽ അമർന്നു നിന്നു...
രണ്ട് പേരും പരസ്പരം നോക്കി നിന്നു...

💬 Comments

View all comments