0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 785
ഇതുവരെ യാതൊരു വിധ ശാരീരിക ബന്ധത്തിനും അദ്ദേഹം തന്നെ നിർബന്ധിച്ചിട്ടില്ല... " ആദ്യരാത്രി തന്നോട് പറഞ്ഞ കാര്യങ്ങൾ രേഷ്മക്ക് ഓർമ്മയുണ്ടായിരുന്നു... " " നിന്റെ പൂർണ്ണ സമ്മതം ഇല്ലാതെ ഒന്ന് തോട്ട് പോലും നിന്നെ നോവിക്കില്ല... " "എന്തൊരു ക്രൂരയാണ് ഞാൻ ... " എനിക്ക് ആ മനുഷ്യനോട് ഉള്ള സ്നേഹവും ആദരവും തുറന്ന് കാണിക്കാത്ത കാലത്തോളം എന്റെ സ്നേഹം വെറും അർത്ഥശൂന്യമാണ്... " മാധവിക്കുട്ടിയുടെ പ്രശസ്തമായ വരികൾ പോലെ " പ്രകടമാക്കാത്ത സ്നേഹം നിരർത്ഥകമാണ്, പിശുക്കന്റെ ക്ലാവ് പിടിച്ച നാണയത്തുട്ടുകൾ പോലെ അത് അർത്ഥശൂന്യമായി പോകും." " അതേ ശരിയാണ്... " " വയ്യ ഇനിയും വയ്യ... " " ഈ ലോകത്തിൽ വച്ച് എനിക്ക് കൊടുക്കാൻ കഴിയുന്ന സർവ്വ സുഖങ്ങളും കൊടുത്ത് എനിക്ക് എന്റെ ഏട്ടനെ സന്തോഷിപ്പിക്കണം... " അവൾ തീരുമാനിച്ചു... " " അന്ന് വൈകുന്നേരം പണി തീർന്ന് വന്നപ്പോൾ അവൾ സജീഷിനെ പതിവില്ലാത്ത വിധം സൽക്കരിച്ചു... ആവുന്നത്ര ഇഴുകി ചേർന്ന് നടക്കാൻ ശ്രമിച്ചിട്ടും അദേഹം അത് കാര്യമായി എടുക്കുന്നില്ല... അവളുടെ ക്ഷമ നശിച്ചു... ഒന്ന് കെട്ടിപ്പിടിച്ചിരുന്നെങ്കിൽ... എന്റെ ചുണ്ടുകൾ ഒന്ന് കടിച്ചു വിളിച്ചിരുന്നെങ്കിൽ... അവൾ മോഹിച്ചു... അവസാനം കിടക്കാൻ നേരം അവൾ സജീഷിനോട് പറഞ്ഞു... " ഏട്ടാ എനിക്ക് ഇനീം പിടിച്ചു നിൽക്കാൻ പറ്റില്ല... " സജീഷ് അവളെ നോക്കി ഒരു ചിരി ചിരിച്ചു... രേഷ്മ നാണിച്ചു തല താഴ്ത്തി... " സാരമില്ല... ഇന്ന് കൂടി പിടിച്ചു നിൽക്ക്... " നാളെ നമുക്ക് ഒരു സ്ഥലം വരെ പോണം... " നിന്നേം

💬 Comments

View all comments