0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 794
ഇപ്പോഴും അസ്തമന സൂര്യനെ നോക്കി നിൽക്കുകയാണ്... " അവൻ നിന്നെ നന്നായി നോക്കുന്നുണ്ടോ?? " ശിവൻ ചോദിച്ചു... രേഷ്മ ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ടു... " ഞാൻ അർഹിക്കുന്നതിൽ കൂടുതൽ എന്നെ സ്നേഹിച്ചു കൊല്ലുന്നുണ്ട്... " ശിവൻ അവനെ നോക്കി... " എന്നെക്കുറിച്ച്‌ ഒന്നും ഒരു വാക്ക് പോലും ഇതുവരെ ചോദിച്ചിട്ടില്ല... " " ഞാൻ ചെയ്ത് കൂട്ടിയാതൊക്കെ ശിവേട്ടന് അറിയാവുന്നതല്ലേ... " " അതൊക്കെ അറിഞ്ഞാൽ ചിലപ്പോൾ ഈ സ്നേഹം ഉണ്ടാവില്ല... " " ആ പേടിയോടെ ആണ് എന്റെ ജീവിതം തന്നെ മുൻപോട്ട് കൊണ്ട്‌ പോവുന്നത്... " ശിവൻ അവനെ തന്നെ നോക്കി ഇരുന്നു... " അത് അവന് അറിയാം... എല്ലാം അറിയാം..." രേഷ്മ ഞെട്ടിത്തരിച്ചു.... ശിവൻ രേഷ്മയെ ദയനീയമായി നോക്കി... " ഞാൻ എല്ലാം അവനോട് പറഞ്ഞിട്ടുണ്ട്.... " നിങ്ങളുടെ കല്യാണം കഴിയുന്നതിന് മുൻപ് തന്നെ... " " അടക്കി വക്കാൻ ആവാതെ ഒരു വാക്ക് പോലും തിരിച്ചു പറയാൻ ആവാതെ അവൾ ഇരുന്ന് വിങ്ങിപ്പൊട്ടി... " ഇത് എന്റെ പരാജയമാണ്... ഞാൻ ചെയ്ത പാപങ്ങളിൽ ഏറ്റവും വലുത്... ശിവൻ അവളുടെ നെറുകയിൽ തലോടി... " മോള് കരയണ്ട... നിന്നെ എന്നും ഒരു രാജകുമാരിയെ പോലെ നോക്കും എന്ന് അവൻ എന്നോട് പറഞ്ഞിരുന്നു... " അത് അവൻ പാലിച്ചു... " രേഷ്മ ശിവേട്ടന്റെ നെഞ്ചിൽ കിടന്ന് പൊട്ടി കരഞ്ഞു... " തന്റെ ഭർത്താവിനോട് ഉള്ള സ്നേഹവും, ആദരവും, ബഹുമാനവും എല്ലാം അതിന്റെ ഉച്ചസ്ഥയിയിൽ എത്തി... ഒരു പെണ്ണ് ഒരു പുരുഷനിൽ നിന്ന്

💬 Comments

View all comments