0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 796
നിർത്തി... " സ്നേഹിക്കണം... അന്ധമായി നീ സ്നേഹിക്കണം... " അതേ അവനും നിന്നിൽ നിന്ന് വേണ്ടൂ... " മോള് ചെല്ല്... " രേഷ്മ തന്റെ പ്രിയതമന്റെ അടുത്തേക്ക് നടന്നു നീങ്ങി ഒരു വലിയ താഴ്വാരം.... അവിടെ നിറയെ പ്രണയത്തിന്റെ വർണ്ണമായ ചുവന്ന നിറത്തിൽ ധാരാളം പൂവുകൾ..... അവർ രണ്ടുപേരും ആ മനോഹര ദൃശ്യം
നോക്കി നിന്നു.... അദ്ദേഹം തന്റെ കൈകൾ ഒന്നു കോർത്തു പിടിച്ചെങ്കിൽ.... ഒന്ന് വാരി പുണർന്ന് ചുംബിച്ചിരുന്നെങ്കിൽ.... അവൾ വല്ലാതെ കൊതിച്ചു... എന്തോ തന്റെ ആഗ്രഹങ്ങൾ ഒന്നും തുറന്നു പറയാൻ അവൾക്ക് സാധിച്ചില്ല..... തനിക്ക് അതിന് അർഹതയില്ല എന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു... പെട്ടന്ന് അവൻ അവളെ നോക്കി.... തന്റെ മുഖത്ത് ആകാംഷ നിറയുന്നത് അവൾ അറിഞ്ഞു.... തന്നെ പൂണ്ടടക്കം പിടിച്ച് അവൻ നെഞ്ചോടു ചേർത്തു... സന്ധ്യ സമയത്തെ അസ്തമയ സൂര്യനെയും പ്രണയവർണ്ണം ചൊരിഞ്ഞു നിൽക്കുന്ന പുഷ്പങ്ങളെയും സാക്ഷിയാക്കി.... അവൻ അവളുടെ നേർത്ത പവിഴ ചുണ്ടുകൾ നുകർന്നു....." ഈ നിമിഷങ്ങൾ ഞാൻ മുൻപേ കണ്ടിട്ടുണ്ടല്ലോ... " അവൾക്ക് തോന്നി... " ചിലപ്പോൾ തോന്നിയതാവും... ( ? ശുഭം ? ) ** A STORY BY A J E E S H **

💬 Comments

View all comments