Chapter Title : കുറ്റബോധം 7 [Ajeesh]
ഇട്ട് നടക്കാൻ പോവാണോ നീ..." " പിന്നെ.... ജീൻസും ടോപ്പും ഒക്കെ ഇടുമ്പോ ഞാൻ ആണായി മാറുവണല്ലോ..." "ഇന്നത്തോടെ ലാസ്റ്റ്... ഇനി എനിക്ക് ഈ കുന്തം വാങ്ങി കൊണ്ട് വന്നാ ഞാൻ അടുപ്പിലിട്ട് കത്തിക്കും..." അന്നങ്ങനെ പറഞ്ഞപ്പോൾ ശിവേട്ടന്റെ മുഖം വാടിയത് അവളുടെ മനസ്സിൽ തെളിഞ്ഞു... ഇന്നിപ്പോ തനിക്ക് ഒരു ആവശ്യം വന്നപ്പോൾ ഈ സാരി മാത്രമേ ഉള്ളു എന്ന് അവൾ വേദനയോടെ മനസ്സിലാക്കി... ഇതുടുത്ത് ആദ്യം ശിവേട്ടനെ കാണിക്കണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു... അങ്ങനെ ഇരുപത്തിമൂന്നാം തീയ്യതി വന്നെത്തി..... "നീണ്ട ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ അവൾ ആ സാരി തന്റെ ദേഹത്ത് ഒരു വിധത്തിൽ ചുറ്റി വച്ചു..." അഴിഞ്ഞു കിടന്നിരുന്ന തന്റെ മുടിയിഴകൾ മുൻപിലേക്ക് ഇട്ട് അവൾ കണ്ണാടിക്ക് മുൻപിൽ നിന്ന് മൊത്തത്തിൽ ഒന്ന് നോക്കി... "ഹമ്മം... കോഴപ്പമില്ല..." സാരിയിലും താൻ സുന്ദരി തന്നെ... ഈ ഇടക്ക് സ്വയം പോക്കൽ ഇത്തിരി കൂടുന്നുണ്ടോ എന്നൊരു സംശയം അവക്ക് തന്നെ ഒരു നിമിഷം തോന്നി... സാരമില്ല... വേറെ ആരും കേൾക്കുന്നില്ലല്ലോ... ഞാൻ എന്നോട് തന്നെയല്ലേ പറഞ്ഞത്... അവൾ സംതൃപ്തി അണഞ്ഞു.... പെട്ടന്നാണ് അവൾ അത് ശ്രദ്ധിച്ചത് തന്റെ ഇടുപ്പ് നന്നായി കാണുന്നുണ്ട്... അവൾ ഒരു പിൻ എടുത്തു... അത് കുത്താൻ തുടങ്ങിയപ്പോഴേക്കും ഒരു ചിന്ത അവളെ വിലക്കി... വേണ്ട... ഇത് അവന് വേണ്ടിയിട്ടല്ലേ... അവന്റെ ഇഷ്ടമായിരുന്നു എന്നെ സാരിയിൽ കാണണം എന്ന്... അപ്പോൾ ഇങ്ങനെ മതി... എങ്കിലും വല്ലാതെ വൾഗർ ആകാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.... ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കിയ ശേഷം അവൾ തന്റെ
💬 Comments
View all comments