0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 674

" ഒരു മോശം അഭിപ്രായം ആണ് നിന്നെകുറിച്ച്...." അവൾ തല താഴ്ത്തി നിന്നു... തന്നെ വഷമിപ്പിക്കാൻ പറഞ്ഞതല്ല.... ഹോപ് യൂ വിൽ അണ്ടർസ്റ്റാൻഡ്... അവൾ തല കുലുക്കി.... ചുമ്മാ കൂടെ കൊണ്ടുനടക്കാൻ എനിക്ക് ഒരു പെണ്ണിനെ വേണ്ട... ചിലപ്പോൾ നിന്റെ കുഴപ്പം ആയിരിക്കില്ല.... മേബി യൂ ആർ നോട്ട് മൈ ടൈപ്പ്.... സോ... അവൾ കാരയാതിരിക്കാൻ ശ്രമിച്ചു..... അഗാധമായി തന്നെ ശ്രമിച്ചു.... വളരെ കഷ്ടപ്പെട്ട് മുഖത്ത് ഒരു ചിരി വരുത്തി അവൾ തിരിച്ചു നടക്കാൻ തുടങ്ങി... തിരിഞ്ഞു നോക്കാതെ... അവനോട് എന്തോ ദേഷ്യം ആയിരുന്നു ആ സമയത്ത് അവന്റെ കൂട്ടുകാർക്ക് തന്നെ തോന്നിയത്.... "ഇഷ്ടമല്ലെങ്കിൽ അത് മാത്രം പറഞ്ഞാ പോരെ ഡാ... അതൊരു പെണ്ണല്ലേ...." തിരിഞ്ഞു നടക്കുന്നതിനിടയിൽ കാർക്കശ്യത്തോടെ അവർ സംസാരിക്കുന്നത് അവൾ കേട്ടു... ഹൃദയം തകർന്നു നിൽക്കുന്ന സമയത്ത് അത്കൂടി കേട്ടപ്പോൾ അവളുടെ കണ്ണീർ ധാരയായി ഒഴുകി... ഈ കണ്ണീർ എന്തേ തന്നോട് ഇത്ര അനുസരണക്കേട് കാണിക്കുന്നു... അവൾ വേഗം അവിടെ നിന്നും പോകാൻ തന്നെ തീരുമാനിച്ചു... പെട്ടന്നാണ് അവളുടെ കയ്യിൽ ഒരു പിടി വീണത്... കലങ്ങിയ കണ്ണുകളോടെ അവൾ മുഖം ഉയർത്തി നോക്കി.... " ആൻസി... " തന്റെ മനസ്സിലെ എല്ലാ വിങ്ങളുകളും ഇറക്കി വക്കാൻ ഒരു ഇടം കിട്ടിയ പ്രതീതി ആയിരുന്നു അപ്പോൾ രേഷ്മക്ക് ഉണ്ടായിരുന്നത്... അവൾ ആൻസിയെ മുറുകെ പുണർന്നു... അപ്പോഴും അവളുടെ കണ്ണർ ഒഴുകുന്നുണ്ടായിരുന്നു.... "പോട്ടെ ഡി.... അവന് യോഗം ഇല്ലാന്ന് കൂട്ടിയാ മതി... " അന്ന് ഉച്ചക്ക് അവർ ആരും ഭക്ഷണം കഴിച്ചില്ല... ക്ലാസ് നാടക്കുന്നതിനിടയിൽ രേഷ്‌മ അവിടെ

💬 Comments

View all comments