0%

Chapter Title : കുറ്റബോധം 8 [Ajeesh]

Author : Ajeesh Read All Parts 510

നോക്കിക്കൊണ്ട് അവൻ ചോദിച്ചു... " പച്ചയ് നിറമേ... അല്ലെങ്കിൽ വേണ്ട... മുതലവനിൽ ഒരു പാട്ടില്ലെ എന്താ അതിന്റെ വരി..." നീ അത് വായിക്ക്..." രാഹുൽ ഓടക്കുഴൽ ചുണ്ടിൽ വച്ച് വായിക്കാൻ തുടങ്ങി... അനുപല്ലവി മുതൽ ആണ് അവൻ വായിച്ചത്... ഒരു കോവർസോങ് എല്ലാം തുടങ്ങുന്ന പോലെ... വളരെ സ്ലോ പേസിൽ... അസാധ്യ മൂഡ് ക്രീയേറ്റ് ചെയ്തുകൊണ്ട്... "ഒരു തടവെ ഇഴുത്ത് ആണച്ചപടി.. ഉയിർ മൂച് നിറുത്തു കണ്മണിയെ.... ..... .. അവന്റെ കണ്ണുകൾ അടഞ്ഞിരുന്നു.. അല്ലെങ്കിലും വായിക്കാൻ തുടങ്ങിയാൽ അവൻ മറ്റൊരു ലോകത്താണെന്ന് രേഷ്മക്ക് നന്നായി അറിയാം... പൂർണമായും സംഗീതത്തിൽ അവൻ ലയിക്കും....അവളും അകലെ എവിടേക്കോ നോക്കി ആസ്വദിച്ചിരുന്നു... " വായമേലെ വായ വച്ച് വാർത്തേയ്ക്കളെ ഉരിഞ്ഞുപൂട്ടേ... വെരല് വച്ച് ആഴ്ത്തിയ കഴുത്തിലെ കൊളുത്തിയ വെപ്പം ഇന്നും പോകാലെ...." അടി ഉൻപോലെ സേവപ്പ് ഇല്ലേ..." മായികലോകത്തു നിന്നും രേഷ്‌മ തിരികെ വന്നപ്പോൾ പലരും അവനെ തന്നെ നോക്കി നിൽക്കുകയാണ്... "കളീനിങ് ചെയ്യാൻ വരുന്ന ചേച്ചിമാരാണ് അധികവും... ചിലർ അവന്റെ പാട്ട് കേട്ട്കൊണ്ട് പണി തുടർന്നപ്പോൾ ചിലർ പച്ചവിരിച്ച ആ പുൽപരപ്പിൽ ഇരുന്നുകൊണ്ട് അവനെത്തന്നെ നോക്കുന്നുണ്ടായിരുന്നു... പെട്ടന്ന് അവൻ പാട്ട് അവസാനിപ്പിച്ചു... " എന്തിനാ നിർത്തിയത്... വായിച്ചോണ്ടിരിക്ക്..." നിർത്തണ്ടാ..." രേഷ്‌മ സങ്കടത്തോടെ പറഞ്ഞു... " ആ പാട്ട് കഴിഞ്ഞു മോളെ... " എന്നാ ഇനി വേറെ പാട്ട് പാട്... കൊറേ പാട്ട് പാടണം... എനിക്ക് കേൾക്കണം... പ്ലീസ്...." അവൾ കെഞ്ചി പറഞ്ഞു... " നമുക്ക് പോവണം.... ഇവിടെ ഇങ്ങനെ കൊച്ചുവർത്തമാനം പറഞ്ഞു ഇരുന്നാ മതിയോ??? നേരം വൈകുന്നു... രേഷ്മയുടെ

💬 Comments

View all comments