0%

Chapter Title : കുറ്റബോധം 8 [Ajeesh]

Author : Ajeesh Read All Parts 506

നിർത്തി അവളുടെ അരിലേക്ക് ഓടിയടുത്തു... പെട്ടെന്നുണ്ടായ ഭയത്താൽ അവൾ വേഗത്തിൽ ശ്വാസം എടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.... "എന്തുപറ്റി ഇത്ര വേഗം പേടിച്ചോ നീ... " രേഷ്‌മ അവനെ താങ്ങി നിന്നു... ശരിക്കും പേടിച്ചു... പെട്ടന്ന് ഞാൻ വീണുപോയി എന്നാ വിചാരിച്ചത്... " അവൾ ഭയം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു... " അല്ല നിനക്ക് എങ്ങനെ മനസ്സിലായി ഞാൻ ഇത് ആട്ടാൻ ആണ് നോക്കുന്നത് എന്ന്..." അവൻ അവളെ നീക്കി നിർത്തി പറകിലേക്ക് നടന്നുകൊണ്ട് പറഞ്ഞു... " അല്ലെങ്കിലും ഇള്ളക്കുട്ടികളുടെ മനസ്സ് എനിക്ക് പെട്ടന്ന് മനസ്സിലാവും... " തന്നെ കൊച്ചാക്കികൊണ്ടുള്ള രാഹുലിന്റെ മറുപടി അവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല... "പോടാ... നീ ഒരു ബുദ്ധിമാൻ വന്നേക്കുന്നു..." രാഹുൽ അവളുടെ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് നടന്നു ... " എടാ എന്നെക്കൂടെ കൊണ്ട്പോ... !!! " രാഹുൽ തറ കെട്ടിയ ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു... രേഷ്മക്ക് ഇരിക്കാൻ താൻ ഇരിക്കുന്നതിന്റെ വലത് ഭാഗത്തെ മണ്ണ് അവൻ തട്ടി നീക്കി... " രേഷ്മ പതിയെ നടന്ന് വരുന്നുണ്ട്... " അവൻ ആ രംഗം സാകൂതം നോക്കി നിന്നു... "ദേവിയാണ് അവൾ, അവളുടെ ചുറ്റുമുള്ള വായുവിന് പോലും പ്രത്യേകമായ ഒരു വശ്യതയുണ്ട്..." മുഖം കയറ്റിപ്പിടിച്ചാണ് വരുന്നത്... ഇനി പരിഭവം പറച്ചിൽ കേൾക്കേണ്ടി വരും എന്ന് അവന് ഉറപ്പായിരുന്നു... രേഷ്‌മ പതിയെ അവൻ ഒഴിച്ചിട്ട സ്ഥലത്ത് വന്നിരുന്നു... " നീ എന്താ ഇങ്ങനെ നോക്കുന്നെ..." രാഹുൽ അപ്പോഴും അവളെ നോക്കിക്കൊണ്ടേ ഇരുന്നു... "കണ്ണെടുക്ക്........ ...എനിക്ക് നാണം വരണൂ..." അവൾ യാചിച്ചു... നീ നാണിക്കുന്നത് കാണാനും ഒരു

💬 Comments

View all comments