0%

Chapter Title : കുറ്റബോധം 9 [Ajeesh]

Author : Ajeesh Read All Parts 606

കൊടുത്തു... " പിന്നേം ഇരിക്കാ നീയ്... എണീറ്റ്‌ പോടാ... " രാഹുലിന്റെ ക്ഷമ നശിച്ചു... " ഓഹ്ഹ്ഹ്ഹ... ഞാൻ പോവാണ്... ഒരിത്തിരി സ്വസ്ഥത തരോ... ??? " അവൻ പത്രം അടച്ച് നിലം ചവിട്ടി മെതിച്ചു നടന്നു... " അവന്റെ മുടി ഒന്ന് നോക്കിയേ.... കാട്ടാളനാ ഇതിലും ഭേദം... " നടന്നു പോവുന്ന മകനോട് പിന്നെയും അവർ ചൊടിച്ചു.... രാഹുൽ അത് വകവെക്കാതെ നടന്നുപോയി... ബ്രെഷും ടങ്ക് ക്ളീനറും എടുത്ത് അവൻ പുറകിലെ പറമ്പിലേക്ക് നടന്നു.. പല്ലുതേക്കുമ്പോൾ വീട് രണ്ടു തവണ വലംവക്കൽ രാഹുലിന്റെ പതിവാണ്... രേഷ്മ എപ്പോഴാകും എത്തുക... അവൻ ആലോചിച്ചു നോക്കി... ഒരു പത്ത് മണി ആവുമായിരിക്കും... അവൻ നടക്കുന്നതിനിടെ ഓർത്തുകൊണ്ടിരുന്നു... അവളുടെ ചിന്ത ഉണ്ടായതും അവന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടിയ പ്രതീതി ഉണ്ടായി... " ടാ കണ്ണാ... അമ്മയുടെ വിളി വീണ്ടും കാതുകളിൽ മുഴങ്ങി... അവൻ പല്ലു തേച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു... " ഞങ്ങൾ കല്യാണത്തിന് പോവാണ്... നീ ഇതിനൊന്നും വരില്ലല്ലോ... പറ്റുമെങ്കിൽ പാർട്ടിക്കെങ്കിലും പോ... " അമ്മ പറഞ്ഞു... " ഞാനെങ്ങും വരുന്നില്ല... എനിക്ക് ഒരാളെ കാണാനുണ്ട്... " അവൻ പേസ്റ്റ് തുപ്പികളഞ്ഞുകൊണ്ട് പറഞ്ഞു... " ഹമ്മം എന്തെലും ചെയ്യ്... ഞങ്ങൾ വരുമ്പോ വൈകുന്നേരം ആവും... " അവർ ഇറങ്ങി നടന്നു... അതിനിടയിൽ എന്തോ ഓർമ്മ വന്നപോലെ തിരിഞ്ഞു നിന്ന് അമ്മ വീണ്ടും പറഞ്ഞു.... " നിനക്കുള്ള ചോറും കറിയും ഒക്കെ അടുക്കളയിൽ അടച്ചു വച്ചിട്ടുണ്ട്... മോൻ കഴിച്ചോളോ ട്ടാ... " രാഹുൽ തലയാട്ടി... " ശരി ശരി... നിങ്ങള്

💬 Comments

View all comments