Chapter Title : കുറ്റബോധം 9 [Ajeesh]
ഇല്ല... " അവൻ അവളുടെ കവിൾ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു... " പിന്നെ നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങീതാണല്ലോ... " അവൾ തന്റെ കയ്യിലെ പേഴ്‌സ് അടുത്തുള്ള ടീപ്പോയിയിൽ വച്ച് അവന്റെ മടിയിൽ കിടന്നു... " അവൻ അവളുടെ കണ്ണുകളിലേക്ക് ഇമചിമ്മാതെ നോക്കി ഇരുന്നു.... " അവിടെ എന്താണ് കത്തി നിൽക്കുന്നത് എന്ന് അവൻ വായിക്കാൻ ശ്രമിച്ചു... പക്ഷെ അതിന് അവന് കഴിഞ്ഞില്ല... എന്തായിരിക്കും അവൾക്ക് ഇപ്പോൾ എന്നോട് തോന്നുന്നത്...അവൻ വീണ്ടും ചിന്തിച്ചു... കാമമല്ല... പ്രണയമാണോ??? അല്ല... അവന് അത് ഉറപ്പായിരുന്നു... അതിനേക്കാൾ എല്ലാം ഒരു വലിയ ഒരു വികാരം അവളുടെ ഉള്ളിൽ എന്നോട് എപ്പോഴും ഉണ്ട്... അതെന്താണെന്ന് അവന് മനസ്സിലായില്ല... " പിന്നെ.... ഞാൻ ഒരു യാത്ര പോയാലോ എന്നൊരു പ്ലാൻ ഒക്കെ ഇട്ടു, ഇന്ന് നിന്നെ പിക് ചെയ്യാൻ വരുന്നതിന്റെ ഇടയില്... " രേഷ്മ ആശ്ചര്യത്തോടെ അവനെ ഉറ്റുനോക്കി പിന്നീട് ഒരു കള്ളച്ചിരിയോടെ അവൾ അവനിൽ നിന്നും മുഖം തിരിച്ചു... " ചുമ്മാ ഓരോന്ന് തള്ളല്ലേടാ ചെക്കാ... " അവന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ അവൾ അത് ഊട്ടിയുറപ്പിക്കുകകൂടി ചെയ്തു... " അല്ലടി സത്യം... രാഹുൽ അവളുടെ കാരിരുൾ പോലുള്ള കാർകൂന്തൽ തലോടിക്കൊണ്ട് തുടർന്നു... " നിന്നെ പിക്ക് ചെയ്യാൻ വരുമ്പോ എനിക്ക് ഇത്തിരി ആവേശം കൂടുതൽ ആയിരുന്നു... " നീ നേരത്തെ വീട്ടന്ന് വന്നു എന്നുകൂടി കേട്ടപ്പോൾ ഉണ്ടായ ത്രിൽ ഒക്കെ ആവണം... അത്യാവശ്യം നല്ല സ്പീസിലാ ഞാൻ വന്നേ... സിഗ്നൽ വീണത് ഞാൻ കണ്ടില്ല... രേഷ്മ തന്റെ നെഞ്ചത്ത്
💬 Comments
View all comments