Chapter Title : കുറ്റബോധം 9 [Ajeesh]
കൈ അമർത്തി വച്ചു... സത്യം പറഞ്ഞാ ആ കാറ്.. അല്ല ജീപ്പ് എന്നെ ഇടിച്ച് കടന്ന് പോകേണ്ടതായിരുന്നു...രേഷ്മ അവന്റെ മടിയിൽ നിന്ന് എണീറ്റു... " എന്നിട്ട് നിനക്ക് വല്ലതും പറ്റിയോ??? " അവൾ ആകെ അസ്വസ്ഥയായി... അവന്റെ കയ്യും ദേഹവും ഒക്കെ അവൾ പരിശോധിക്കാൻ തുടങ്ങി... " ഒന്നും പറ്റിയില്ലടി... നീ പേടിക്കണ്ടാ... ഞാൻ ഒന്ന് വിറച്ചുപോയി... ശരിക്കും... അവിടെവച്ച് ഞാൻ ചാവണ്ടതാ... " രേഷ്മ അവന്റെ കയ്യിൽ ഊക്കിൽ ഒരടി കൊടുത്തു... " ആവശ്യാമില്ലാത്തത് പറഞ്ഞാ കൊല്ലും ഞാൻ... " ആ നിമിഷം അവൾ വല്ലാതെ വിയർത്തിരുന്നു... "സത്യവാടി... ഞാൻ ശരിക്കും മരിക്ക... അവൾ അവന്റെ വായ പൊത്തി പിടിച്ചു... " അങ്ങാനൊന്നും പറയല്ലേ... നീയല്ലാതെ ഒരു ജീവിതം ഇതുവരെ ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ല... " " നീ ഇല്ലാതെ എന്നെക്കൊണ്ട് പറ്റത്തില്ലടാ " അവന്റെ കണ്ണുകളിൽ നിന്ന് മുത്ത് പൊഴുഞ്ഞു... അവന് ആ വാക്കുകൾ താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു..... അവൻ അവളെ തന്നോട് ചേർത്ത് പിടിച്ച് അവളുടെ ചെഞ്ചുണ്ടുകൾ നുകർന്നു... രേഷ്മക്ക് തന്റെ ജീവൻ തിരിച്ചുകിട്ടിയ പ്രതീതി ആയിരുന്നു അപ്പോൾ... അവർ ഇരുവരും പരസ്പരം ഒരു മത്സരത്തിലെന്നോണം വിട്ടുകൊടുക്കാതെ ആ ദീർഘ ചുംബനത്തിൽ ലയിച്ചു... എന്തുകൊണ്ടോ രേഷ്മക്കായിരുന്നു ഇത്തവണ കൂടുതൽ ആവേശം... ഒരിറ്റ് ജലകണത്തിനായി കത്തിരിക്കുന്നവന്റെ മുന്നിലേക്ക് ഇരച്ചു പെയ്ത മഴ കണ്ട പോലെ അവൾ അവനിലേക്ക് പെയ്തിറങ്ങി... നാഗബന്ധം പോലെ അവരുടെ നാവുകൾ പരസ്പരം ചുഴറ്റിവലിച്ചു... അവൾ രാഹുലിനെ സോഫയിലേക്ക് തള്ളി കിടത്തി പക്ഷെ അപ്പോഴും അവൻ പകർന്നു തരുന്ന സുഖ സ്പർശം
💬 Comments
View all comments