Chapter Title : കുറ്റബോധമില്ലാതെ 3 [ Lover Malayalee]
ഓർത്തു .ഫോൺ എടുത്തു വിഷ്ണുണ് വാട്സാപ്പ് ചെയ്തു . "ചെന്നിട്ടു വിളിക്കണേ എന്തെങ്കിലും urgent ഉണ്ടെങ്കിൽ ".. സമയത്തിന് പോകണം എന്ന ഒരു ചുറ്റി വളഞ്ഞ ഡയലോഗ്, അതാ ഞാൻ ഉദ്ദേശിച്ച :) . പിന്നെ വന്ന കാൾ ഞാൻ ഇന്ന്മ്മ കാണാൻ പോകുന്ന ആളുടെ ആയിരുന്നു . 3 പ്രാവിശ്യം
വിളിച്ചേക്കുന്നേ . അയാൾക്കു എന്തിന്റെ കേടാ . ഞാൻ മനസ്സിൽ പറഞ്ഞു. അത്ര ജട പാടില്ലല്ലോ. അയാൾ തിരികെ വിളിച്ചോളും ..
നേരെ കിട്ചെനിലോട്ടു പോയി . അവസാനത്തെ 3 ബ്രീഡ് എടുത്തു. 2 എണ്ണം ടോസ്‌റ്ററിൽ ഇട്ടു . വിശപ്പിന്റെ കാഠിന്യം മൂലം മൂന്നാമത്തെ ഞാൻ ചുമ്മാ കഴിച്ചു.
അപ്പോളാണ് നേരത്തെ വന്ന കാൾ വീണ്ടും ഫോണിൽ മുഴങ്ങിയത്. ഞാൻ ഫോൺ എടുത്തു. മനുഷ്യന്റെ സകലമാന ക്ഷമയും തെറ്റിക്കാൻ വേണ്ടി അവർ ഇന്നത്തെ മീറ്റിംഗ് ലേറ്റ് ആകുമെന്ന് പറഞ്ഞു. അത് ഒന്നുകിൽ ഇന്ന് ഉച്ചക്ക് ശേഷം അല്ലെങ്കിൽ നാളെ കാലത്തു ആക്കാം എന്ന് പറഞ്ഞു . നേരത്തെ ഞാൻ ഫോൺ എടുക്കാതെ ജാട കാട്ടേണ്ടിയിരുന്നില്ല എന്ന് തോന്നിച്ച ഒരു നിമിഷം ആയിരുന്നു. ഞാൻ അവരോടു അവരുടെ ആവശ്യപ്രകാരം ഞങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്, അവർ റിവ്യൂ ചെയ്താൽ മാത്രം മതി എന്നൊക്കെ തട്ടി വിട്ടു .അവസരം കൈ മോശം വരാൻ പാടില്ലല്ലോ .
അപ്പോഴും അവർ സമയം മാറ്റി എന്നത് മാത്രം പറഞ്ഞു ഫോൺ കട്ട് ചെയ്തു. കഷ്ടമായിപ്പോയല്ലോ എന്ന് കറുത്ത് ചിന്ധിച്ചു നിന്നപ്പോളാണ് ആ മണം എന്റെ നാഡി ഞരമ്പുകളെ ഉണർത്തിയത്. അകെ
💬 Comments
View all comments