0%

Chapter Title : കുറ്റന്വേഷണം 2 [Lee child]

Author : Kambikathakal Read All Parts 200

ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഒരു ചിരിയോടെ കയറി.

ഓട്ടോ ഒന്ന് നീങ്ങി തുടങ്ങിയപ്പോ ചോദിച്ചു : കണ്ണുരെവിടെയാ രാഹുലേട്ടന്റെ വീട്?

രാഹുൽ : തളിപ്പറമ്പ്, ങേ എങ്ങനെ എന്റെ പേരും ഊരും?

ഞാൻ :ഓട്ടോന്റെ സൈഡിൽ നിങ്ങളുടെ പേരുണ്ട്, നിങ്ങളുടെ വല്ല ബന്ധുവങ്ങാനും കോറിയതായിരിക്കും. പിന്നെ ഊര്, അത് നിങ്ങൾ 'കുത്തിയിരിക്കാൻ ' പറഞ്ഞപ്പോ കത്തി ?

രാഹുൽ : (അല്പം ചമ്മലോടെ )ഓ.. കൊറേ പേര് ഇത് പറഞ്ഞു കളിയാക്കിട്ടുണ്ട്.

ഞാൻ : അയ്യോ, ഞാൻ കളിയാക്കിയതല്ല കേട്ടോ. ?

അങ്ങനെ നമ്മൾ തമ്മിൽ നല്ല പരിചയത്തിലായി, എന്റെ സ്ഥലത്തെത്തുന്ന വരെ നമ്മൾ സംസാരിച്ചു.

അങ്ങനെ ഞാൻ റീനയുടെ ഫ്ലാറ്റിലെത്തി. അത്യാവശ്യം നല്ല ജനക്കൂട്ടമുണ്ടായിരുന്നു. എല്ലാവരും അവരവരുടെ കഥകൾ മെനയുകയാണ്.

ഒരാൾ : എന്നാലും ആരായിക്കും അയാളെ കൊന്നിട്ടുണ്ടാവുക പവിത്രാ ?

അതിനു മറുപടിയുമായി അല്പം തടിച്ച, ആൾ പറഞ്ഞു :ഇതിനിത്ര ആലോചിക്കേണ്ട കാര്യമുണ്ടോ? അവളുടെ വീട്ടിലല്ലേ ബോഡി കിട്ടിയത്. അപ്പോ അവളായിരിക്കും കൊന്നത്.

എന്തിനു? ഒരു ഓറഞ്ച് സാരിയും ചുവന്ന പൊട്ടും തൊട്ട ഒരു സ്ത്രീ ആണ്.

പവിത്രൻ : എന്റെ പങ്കജമെ, ഞാൻ പണ്ടേ പറഞ്ഞതല്ലേ അവളൊരു പോക്ക് കേസാണെന്? എല്ലാരും കൂടെ അവളെ തലയിടെത്തു വളർത്തിയതല്ലേ.

അതിനിടെ ഒരു gentleman ഡ്രസ്സ്കോഡിൽ ഒരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു, അയാൾ പറഞ്ഞു," പവിത്ര, ഒരാളെക്കുറിച്ചു അതും ഒരു പെണ്ണിനെ കുറിച്ച് ഇങ്ങനെ സംസാരിക്കാൻ പാടുണ്ടോ? എനിക്കവളെ അടുത്ത് പരിചയമുണ്ട്, അതുകൊണ്ട് തന്നെ അവൾ ചെയ്യുമെന്ന കാര്യത്തിൽ ഞാൻ വിശ്വസിക്കില്ല. "

അയാൾ അല്പം ഡിഫറെൻറ്

💬 Comments

View all comments