Chapter Title : കുറ്റന്വേഷണം 2 [Lee child]
ആയി എനിക്ക് തോന്നി. അത് കൊണ്ട് തന്നെ അയാളെ ഒന്ന് സ്കാൻ ചെയ്യാൻ തീരുമാനിച്ചു.
ഇനി ക്രൈം സീൻ കാണണം. അതിനു ഫ്ലാറ്റിനുള്ളി കയറിപ്പറ്റണം. അതിന് നേരായ വഴി നല്ലതല്ല. ഞാൻ ആലോചിച്ചു.റീനയുടെ ഫ്ലാറ്റിനടുത്തായി ഒരു മരമുണ്ട്. അത്യാവശ്യം നീളമുള്ള ആ മരം കയറിയാൽ എനിക്ക് അവിടെയ്ക്കു എത്താം. ഞാൻ ആരും ശ്രദ്ധിക്കാതെ മെല്ലെ മരം കയറി അവളുടെ വീട്ടിലെ sunshadil കയറിപ്പറ്റി. എന്നിട്ട് ഞാൻ അതിലൂടെ ഞാൻ റൂമിലേക്കു നോക്കി. അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.
(തുടരും)
വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക…
💬 Comments
View all comments