0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 2K

സ്വർഗത്തിൽ എത്ത പോവതു.."

എന്റെ ഉള്ളിൽ ഒരു അഗ്നി പർവതം പൊട്ടി തെറിച്ചു…

ഞാൻ ഒളിഞ്ഞ് നോക്കി…

ആ മൃഗം എന്റെ ശ്രെയയുടെ മേലെ കമഴ്ന്നു കിടക്കുകയായിരുന്നു.. അയാളുടെ വലതു കൈ അവളുടെ മുഖത്തെ പൊത്തി പിടിച്ചിരിക്കുന്നു.. ഇടതു കൈയില്ലേ കത്തി കഴുത്തിൽ തടവികൊണ്ടിരിക്കുന്നു..

അയാൾ രൂപം കൊണ്ട് മാത്രമായിരുന്നു മനുഷ്യൻ.. പെരുമാറ്റം ഇതുവരെ ഭക്ഷണം കിട്ടാത്ത ഒരു വേട്ടമൃഗത്തിന് ഒരു ഇരയെ കിട്ടുമ്പോഴുണ്ടാവുന്ന ഒരു ഉന്മാദാവസ്ഥ..

ഞാൻ ആക്രമിക്കാൻ തയാറായി.. ഇട്ടിരുന്ന ഇടിവള ഊരിപ്പിടിച്ചു..

പെട്ടന്ന് അയാളുടെ മീതെ ചാടിവീണു..

പെട്ടന്ന് എന്നെ കണ്ടപ്പോൾ അയാൾ ഒന്ന് ഞെട്ടി.. ഞാൻ വേഗം എന്റെ ഇടിവള കൊണ്ട് ആയാളുടെ കവിളിൽ പ്രഹരിച്ചു..

ഹൃറാ..

അയാൾ ഉറക്കെ നിലവിളിച്ചു കൊണ്ട് പിടഞ്ഞു വീണു. ആ സമയം അയാളുടെ കൈയിലെ കത്തി അയാളിൽ നിന്ന് തട്ടി മാറ്റി..

അയാൾ മെല്ലെ ചോര തുപ്പി..

ഞാൻ :നിന്റെ ഒളിച്ചു കളി കഴിഞ്ഞു മുത്തു സെൽവാ…

അത് കേട്ട് അയാൾ ഞെട്ടി നിന്നു..

നിക്ക് ഇപ്പൊ എല്ലാം തെരിയും..

അതു കേട്ട് അയാൾ വീണ്ടും അലറിക്കൊണ്ട് അടിക്കാനായി ഇടതു കൈയുയർത്തി..

അപ്പോൾ ഞാൻ ഇടതു കൈകൊണ്ടു തടുത്തു വലതു കൈയിലെ ഇടിവള കൊണ്ട് അയാളുടെ വലതു നെഞ്ചിൻകൂടിന് താഴെ സർവശക്തിയുമെടുത്തു ഒന്ന് കൊടുത്തു..

അതോടെ അയാൾ ബോധം കെട്ട് വീണു.. എന്നിട്ടും കലിയടങ്ങാത്ത ഞാൻ അയാളുടെ നിത്യോപയോഗ സാധനത്തിന് തന്നെ രണ്ടെണ്ണം കൊടുത്തു.. നായിന്റെ മോന് മൂത്രമൊഴിക്കാൻ പോലും കഴിയരുത്.. ???

അയാളുടെ കൈകൾ ചേർത്ത് കെട്ടി..

എന്നിട്ട് ഞാൻ ശ്രേയയെ നോക്കി..

💬 Comments

View all comments