Chapter Title : കുറ്റന്വേഷണം [Lee child] [Full Story]
അവൾ വല്ലാതെ പേടിച്ചിരിക്കുകയായിരുന്നു.. അവളുടെ ബനിയൻ പകുതിയും കീറിയിരിക്കുകയായിരുന്നു…ഞാൻ വേഗം ഒരു പുതപ്പെടുത്തു അവളെ മൂടി..
അപ്പോൾ വാതിലിൽ നിന്ന് ഒരു മുട്ടലിൻറെ ഒച്ച കേട്ടു..
ഞാൻ ശ്രേയയെ വേഗം ബാത്‌റൂമിലാക്കി..
എന്നിട്ട് ഫ്രണ്ട് ഡോർ തുറന്നു..അവിടെ അരുൺ നിൽക്കുന്നതു കണ്ട് അവിടെ നടന്ന കാര്യം പറഞ്ഞു..
അധികം വൈകാതെ അതിക്രമിയെ പോലീസ് കൊണ്ട് പോയി.. പോലീസ് പോയതിന് ശേഷം ഞാൻ ബാത്‌റൂമിൽ കയറി.. അവിടെ ശ്രേയ വിതുമ്പി കരയുകയായിരുന്നു..
ഹേയ് കരയാതെ, ഞാനില്ലേ ഇവിടെ.. നിന്നെ ആരും ഒന്നും ചെയ്യില്ല..
എന്നിട്ടും അവൾ കരച്ചിൽ നിർത്തിയില്ല..അവൾ മുഖം പൊത്തി പിടിച്ചു ഇരിക്കുകയായിരുന്നു..
അവസാനം ഒരു അറ്റകൈ ചെയ്യാൻ തീരുമാനിച്ചു..
ഞാൻ ആ മുഖത്തെ കൈകളിൽ നിന്ന് വേർപെടുത്തി..എന്നിട്ട് ആ കണ്ണുകളെ ഒന്ന് നോക്കി.. അത് എന്നെയും..
ആ സമയത്തുള്ള മൗനത്തിന് ഒരു സംഗീതമുണ്ടായിരുന്നു..
ഞാൻ മെല്ലെ മൊഴിഞ്ഞു…
I love you…
പിന്നെ ഞാൻ അവളെ ചുംബിച്ചു..
ഒരു ഫ്രഞ്ച് കിസ്സ്…?
ഇത് ആദ്യമായി അല്ലെങ്കിലും ആ അനുഭൂതി എന്റെ ശരീരത്തിലെ എല്ലാ കണങ്ങളും ആസ്വദിക്കുന്നുണ്ടായിരുന്നു..
അവളും മെല്ലെ എന്നെ കെട്ടിപിടിച്ചു..
അതു മുറുക്കി..
നമ്മുടെ നാവുകൾ തമ്മിൽ ചുറ്റി പിണഞ്ഞു..ഇണചേരുന്ന സമയത്തെ പാമ്പുകളെ പോലെ…
പെട്ടന്ന് അവൾ എന്നെ തള്ളി മാറ്റി..
എന്നിട്ട് ബാത്‌റൂമിൽ നിന്ന് ഇറങ്ങിയോടി…
അവളുടെ ഇത്തരത്തിലുള്ള പെരുമാറ്റം എന്നെ ഒന്ന് ഞെട്ടിച്ചു…
ഞാൻ മെല്ലെ അവിടെ നിന്ന് എഴുന്നേറ്റു..
എന്നിട്ട് അടുക്കളയിൽ കയറി…
നല്ല അടുക്കും ചിട്ടയുമുള്ള സ്ഥലം..
അവൾക്കു വേണ്ടി സ്പെഷ്യലായി ഒരു സാധനം ഉണ്ടാകാൻ തീരുമാനിച്ചു..
ഞാൻ
💬 Comments
View all comments