Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]
ഭീതിയുടെ നിഴലില്‍ കുറിച്യര്‍ ചോദിച്ചു.... “തമ്പുരാനേ..... ദുര്‍മരണം നടന്നത് കാട്ടിലാണ്..... അതും പരധേവതക്കു അടുത്ത് വച്ച്......” തന്‍റെ ചുവന്ന പട്ടില്‍ ഒന്നുകൂടി കൈവച്ചുരച്ചു കണ്ണുകള്‍ അടച്ച അയാള്‍ തുടര്‍ന്നു........., “ദേവിക്ക് കോപം...... കുരുതിമലക്കാവില്‍ നിന്നും ദേവിയുടെ നിറ സാന്നിധ്യം ഇല്ലാണ്ടായിരിക്കുന്നു..... ആപത്താണ് കുരുതി മലക്കാവിനെ കാത്തിരിക്കുന്നത്......”
“എന്‍റെ ദേവി..... ഞാന്‍ എന്തൊക്കെ ആണു ഈ കേള്‍ക്കുന്നത്..... ഇതിനു പ്രേധിവിധികള്‍ ഒന്നും ഇല്ലേ തിരുമേനി....” ഭയത്തിന്റെയും സങ്കടത്തിന്റെയും ആഴങ്ങളിലേക്ക് ഊളിയിട്ടു പോകുന്നപ്പോലെ കുറിച്യര്‍ ആരാഞ്ഞു......... “വലിയൊരു പൂജ തന്നെ വേണം..... കാട് വൃത്തിയാക്കി ശുന്ധമാക്കണം .......... വലിയ തിരുമനസിനെ കൊണ്ട് വന്നു ശുദ്ധി കലശം നടത്തണം..... എത്രയും പെട്ടന്ന് അടുത്ത കുറത്തിയമ്മയെ തെരഞ്ഞെടുത്തു ദേവിക്ക് മാലയര്‍പ്പിക്കണം........പിന്നെ അതിലെല്ലാം ഉപരി എല്ലാവരും നല്ലപ്പോലെ പ്രാര്‍ഥിക്കാ....” എല്ലാവരുടെയും മുഖത്ത് സങ്കടം നിഴലിച്ചു...... അവിടെ കൂടി നിന്നവരെല്ലാം കണ്ണടച്ച് പ്രാര്‍ഥിച്ചു..... “അടുത്ത കുറത്തിയമ്മയായി ...... എവിടെ..... സുമതി മുന്നോട്ടു വരൂ....” കുറിച്യര്‍ ആളുകളുടെ ഇടയില്‍ നിന്നും വിളിച്ചപ്പോള്‍ ഭയത്തിന്റെയും സങ്കടത്തിന്റെയും വിറയാറന്ന മുഖവുമായി സുമതി മുന്നിലേക്ക് നടന്നു വന്നു...... അവളുടെ അഴക് കണ്ടു കുറിച്യരും കുഞ്ഞമ്പുവും അനിരുദ്ധനും ഒരുപ്പോലെ വാ പൊളിച്ചു..... സുമതി സുന്ദരി ആയിരുന്നു.... സുനന്ദയുടെ അത്ര വരില്ലെങ്കിലും അവളും മോശമല്ലായിരുന്നു,,,, വലിയ നിതംഭവും അതിനൊപ്പമുള്ള മുടിയഴകുമാണ് അവള്‍ക്കു കൂടുതല്‍ അഴക് പകര്‍ന്നത്.... അവളെ കാമ കണ്ണുകളാല്‍ നോക്കി നില്‍ക്കുന്ന അനിരുദ്ധനെ സൂക്ഷ്മമായി നോക്കിയാ സുനന്ദയുടെ കണ്ണില്‍ അനിരുദ്ധന്റെ കണ്ണുകള്‍ ഉടക്കിയപ്പോള്‍ അവന്‍ ഒന്ന് പുഞ്ചിരിച്ചു,,.... കൊല്ലും ഞാന്‍ എന്നാ ആഗ്യം കാണിച്ചുകൊണ്ട് സുനന്ദ ചിരിച്ചു..... കുറിച്യര്‍ സുമതിയെ തന്നെ നോക്കി..... എന്തൊരു അഴ്കാനണവള്‍ക്ക്... ചെറിയ കണ്ണുകളും വലിയ തുടുത്ത ചുണ്ടും ഇടത്തരം മാറിടങ്ങളും അവളുടെ ശരീരഭങ്ങിക്ക് ആക്കം കൂട്ടി.... “കുട്ടിയുടെ പേര്....” “സുമതി” കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവള്‍ പറഞ്ഞു... “നക്ഷത്രം” “രേവതി” “ഹ്മ..” ഒന്ന് മൂളികൊണ്ട് അയാള്‍ വീണ്ടും കരുക്കള്‍ ഉരുട്ടാന്‍ തുടങ്ങിയപ്പോള്‍ സുമതി എങ്ങി എങ്ങി കരഞ്ഞു..... തന്‍റെ ജീവിതത്തിലെ മോഹങ്ങളും ആഗ്രഹങ്ങളും എല്ലാം ഇവിടെ തീര്‍ന്നെന്നു അവളുറപ്പിച്ചു........ കുറത്തിയമ്മ ആയാല്‍ പിന്നെ ശിഷ്ട്ട ജീവിതം ......സുമതിയുടെ മനസില്‍
💬 Comments
View all comments