Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]
സ്വപനം കണ്ടു..... “അയ്യോ അങ്ങനെ ഒന്നും വേണ്ട.... നമുക്കരോടും വഴക്ക് വേണ്ട...... എനിക്ക് വേണ്ടി ഇങ്ങനെ ഒന്നും പറയാന് ഇതുവരെ ആരും ഉണ്ടായിരുന്നില്ല” അവള് അവന്റെ കണ്ണുകള് നോക്കി കൊണ്ട് പറഞ്ഞു.... “ഞാന് പറഞ്ഞാലോ ഇനി മുതല് ഞാന് ഉണ്ടെന്നു.....” അതിനുത്തരമായി അവള് അവന്റെ കൈള് അവളുടെ കൈകള്ക്കുള്ളില് ചേര്ത്ത് പിടിച്ചു..... വിശ്വാസത്തിന്റെ വലിയൊരു ഭാരം അവള് സ്വയം ചുമലിലേറ്റി...... “ഈ ലോകത്ത് എനിക്കും നിനക്കും ആരുമില്ല..... നമ്മുക്ക് ഇനി മുതല് നമ്മള് മാത്രം മതി.... നമ്മള് മാത്രം....” അത് പറഞ്ഞുകൊണ്ട് അനിരുദ്ധന് അവളെ തന്റെ മാറിലേക്ക് ചായിച്ചു.... അവള് അനുസരണയുള്ള കുട്ടിയെ പ്പോലെ അവന്റെ മാറില് ചാരി നിന്നു..... അപ്പോളും അവന്റെ ഒരു കൈ അവളുടെ കൈകളില് ഭദ്രമായിരുന്നു.... അവളുടെ ശരീരത്തിന്റെ ചൂട് അനിരുദ്ധന് ആസ്വദിക്കാന് തുടങ്ങിയ നിമിഷം അവന് അവളുടെ നെറ്റിയില് ഒന്ന് ചുബിച്ചു...... അവളുടെ ചുണ്ടില് ചെറിയൊരു പുഞ്ചിരി വിടര്ന്നു..... പതിയെ അവന് അവളുടെ മാറിടങ്ങളിലേക്ക് കൈകള് കൊണ്ട് പോയപ്പോള് അവള് അവന്റെ വയറ്റില് ഇടിച്ചു..... എന്നിട്ട് ചിരിച്ചു കൊണ്ട് അവനെ വിട്ടകന്നു അടുത്ത് കണ്ട തൂണില് ചാരി നിന്നു കൊണ്ട് അവള് നഖം കടിച്ചു...... അതുകൂടി കണ്ടപ്പോള് അനിരുദ്ധന്റെ സപ്ത നാടികളിലും കാമം ജ്വലിച്ചുയര്ന്നു...... അവന് അവളുടെ അടുത്തേക്ക് നീങ്ങിയപ്പോള് എന്തോ കണ്ട പോലെ അവള് മുന്നോട്ടാഞ്ഞു...... അവിടെ തൂണില് തൂക്കിയിട്ടിരിക്കുന്ന ഒരു കവറില് അവള് നോക്കി..... അതില് ഒരു കള്ളിന്റെ കുപ്പിയും മറ്റൊരു വലിയ പാത്രവും ഉണ്ടായിരുന്നു..... അവള് തെല്ലു ദേഷ്യത്തോടെ അവനെ നോക്കി.... “ഇല്ല ,,,, നിര്ത്തി.... സത്യമായും
💬 Comments
View all comments