Chapter Title : കുരുതിമലക്കാവ് 3
ഹാ എന്തെങ്കിലും ആകട്ടെ അവരായി അവരുടെ പാടായി.. സമയം പോകുന്നു .. അല്‍പ്പം കൂടി നടന്നു തിരികെ പോകാം എന്ന് വിചാരിച്ചു കൊണ്ട് ശ്യാം അവിടെ നിന്നും പതിയെ എഴുനേറ്റു... പക്ഷെ ആ പൂച്ച അപ്പോള്‍ അവനെ വട്ടം നിന്നു.. അവന്‍ അടുത്ത വശത്തേക്ക് ചുവടു വച്ചപ്പോള്‍ അതാ അവന്‍ വീണ്ടു വഴി മുടക്കുന്നു. . ഹ ഇതെന്തൊരു കൂത്ത്.. ശ്യാം തെല്ലരിശത്തോടെ അവനെ നോക്കി കൊണ്ട് പറഞ്ഞു.. “ഡാ നായിന്റെ മോനെ വഴി മാറ് അവര് അവരുടെ പരുപാടിക്ക്കായി പോയി ,, ഇനി ഞാന്‍ എന്ത് കാണാന ഇവിടെ നില്‍ക്കുനെ ...നീ വരുനുണ്ടെല്‍ വാ എനിട്ട് എനിക്കിവിടുത്തെ സ്ഥലങ്ങള്‍ഒന്ന് കാണിച്ചു താ...” .......അവന്‍ പൂച്ചയോട് പതിയെ പറഞ്ഞു... പക്ഷെ അതിനു പ്രതികാരമെന്നോണം ആ പൂച്ച അവന്റെ കാലില്‍ പതിയെ ഒന്ന് മാന്തി... ...ഇതെന്ന ഈ പൂച്ച ഇങ്ങനെ.. ഇനി അവരുടെ കളി കണ്ടിട്ട് പൊകാം എന്ന് പറയുവായിരിക്കുവോ.. ശ്യാം താടിയില്‍ ഒരു വിരല് വച്ച് അവനെ ഒരു പ്രത്യക് രീതില്‍ നോക്കുന്ന ആ പൂച്ചയെ ചിരിച്ചു കൊണ്ട് നോക്കി... അവന്‍ മുന്‍പോട്ടു നോക്കിയപ്പോള്‍ ആ വഴി നിറയെ ഇരുട്ടാണ്.. ഹോ കണ്ണു പോലും കാണാന്‍ പറ്റാത്തത്ര കൂരിരുട്ടു.. എന്നാല്‍ ആ വീടിന്റെ മുകളില്‍ നല്ല ചന്ദ്ര വെളിച്ചവും .. ഹ ഇതെന്ന മറിമായമാ... ഇനി ഇന്ന് വല്ല ചന്ദ്ര ഗ്രഹണമാണോ എന്നുപോലും ശ്യാം സംശയിച്ചു.. “ടാ പതുക്കെ ആക്ക്രാന്തം കാണിക്കാതെ ഞാന്‍ ഊരിതരാം എന്നാ ശാന്തയുടെ ശബ്ദം ശ്യാം കേട്ട്... ചെക്കന്മാര്‍ പണി തുടങ്ങിയെന്ന തോന്നുന്നേ..
💬 Comments
View all comments