Chapter Title : കുരുതിമലക്കാവ് 3
അവന്മാരെ കണ്ടാല്‍ അറിയാം കൂടി പോയാല്‍ ഒരു 20 വയസു അതില്‍ കൂടുതല്‍ പറയില്ല ... ആദ്യമായതിന്റെ ആക്ക്രാന്ത മായിരിക്കും ശ്യാമിന് ചിരി വന്നു.. ഒന്ന് പോയി നോക്കിയാലോ അവന്റെ വിവേചന ബുദ്ധി അതിനു അനുവാദം കൊടുതിലെങ്കിലും.. അവന്റെ കാമ ബുദ്ധി അവനെ പ്രോത്സാഹിപ്പിച്ചു... അതിനു കൂട്ടെന്നോണം ആ പൂച്ചയുടെ ഒരു വാലിട്ടുരയും അവന്റെ കാലില്‍.. ....അവന്‍ പതുക്കെ ആ കുന്നു കയറി.. എനിട്ട് പതുക്കെ ആ വീടിനടുത്തേക്ക് നടന്നു.. പൂച്ച ഒന്നു മുരണ്ടു..... അവന്‍ നോക്കിയപ്പോള്‍ അതാ ആ പൂച്ച അവന്‍ നില്‍ക്കുന എതിര്‍ വശത്തേക്ക് നോക്കി നില്‍ക്കുന്നു... ഈ പൂച്ചക്ക് ഇത് തന്നെ ആണോ പണി.. പറയാന്‍ പറ്റില്ല ചിലപ്പോള്‍ ഈ പൂച്ച ഇവളുടെ പഴയ കുറ്റിആരിനിരിക്കും പഴയ ജന്മത്തില്‍ അതാ വഴിയൊക്കെ ഇത്ര നല്ലപോലെ അവനു പരിചയം.. ശ്യാമിന് വീണ്ടും ചിരി വന്നു.. അവന്‍ ആ പൂച്ച നില്‍ക്കുന ഭാഗത്തേക്ക് പോയി നോക്കി..... അത്ഭുതം തന്നെ ശ്യാം ആശ്ചര്യം കൊണ്ട് അവന്റെ വാ പൊത്തി... ആ വീടിന്‍റെ പടിഞ്ഞാറ് വശത്തായാണ് ആ പൂച്ച ഇപ്പോള്‍ നില്‍ക്കുന്നത് അവിടെ അതിനോട് ചെര്‍നുള്ള ചുവരില്‍ അത്യാവശ്യം വലിയൊരു ഓട്ട ഒരു കണ്ണുകൊണ്ട് അകത്തു നടക്കുനതൊക്കെ നല്ലപോലെ കാണാം... അമ്പട കേമ സണ്ണികുട്ട.... നീ ആള് കേമന്‍ തന്നെ..... അവന്‍ ആ പൂച്ചയെ നോക്കി പുഞ്ചിരി പൂര്‍വ്വം നന്ദി പറഞ്ഞു..... എനിട്ട് അകത്തേക്ക് നോക്കി.......ഒരു കണ്ണു കൊണ്ട് മാത്രമാണ് അവനു കാണാന്‍ കഴിഞ്ഞത്.. പക്ഷെ അകത്തേക്ക് നോക്കിയാ അവന്റെ ആ കണ്ണൊന്നു വിടര്‍ന്നു.. അകത്തുള്ള ആ മണ്ണെണ്ണ
💬 Comments
View all comments