0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.2K

ചോദിച്ചിട്ട് മറുപടി പോലും പറയാൻ സമ്മതിക്കാതെ ഇപ്പുറത്തെ തോളിലും ആഹ് തെണ്ടി പല്ല് താഴ്ത്തി കുടഞ്ഞു എറിയാൻ ഒട്ടൊന്നു നോക്കിയെങ്കിലും അള്ളി പിടിച്ചു മേത്തിരിക്കുവാണ് കുരുപ്പ്,

"ഇല്ല ഇനി കളിയാക്കത്തില്ല….കടിക്കല്ലേ ചാരു,...എനിക്ക് നോവുന്നുണ്ട് ഹാ……"

എങ്ങനെയോ പറഞ്ഞൊപ്പിച്ചതും ചുണ്ടും നാവും ഞൊട്ടി നുണഞ്ഞു അവൾ തല പൊക്കി,... വളർന്നു വലുതായത് ശരീരം മാത്രേ ഉള്ളൂ എന്നും വെറും ഒരു പൊട്ടിപ്പെണ്ണിന്റെ മനസ്സാണ് ഇതിനെന്നും എനിക്ക് മനസ്സിലായി, വാശി കയറിയാൽ ഒരു സയ്ക്കോ ആയി മാറുന്ന ഈ വട്ടിനെ ഇനി ഞാൻ സൂക്ഷിക്കേണ്ടിയിരിക്കുന്നു,

മുഖത്തു ചിന്തകളൊന്നും വരാതെ ഞാൻ അവളെ നോക്കി, അപ്പോഴും അവളുടെ ഇരിപ്പ് എന്റെ നെഞ്ചത്തു തന്നെ ആണ്, എന്റെ ഷർട്ടും, സ്കിൻഫിറ് പാന്റും ആണ് വേഷം, അവളുടെ തുടയും ചന്തിയും എന്റെ നെഞ്ചിൽ ചതഞ്ഞു വശങ്ങളിലേക്ക് തള്ളിയിരിപ്പുണ്ട്.

"അമ്മ മഹാറാണി ഒന്നു എഴുന്നേറ്റു മാറുമോ...നെഞ്ചിൽ നല്ല വെയ്റ്റ് ഉണ്ടേ…"

ഒന്നു പേടിച്ചു ഞാൻ പറഞ്ഞതും പെട്ടെന്ന് ചമ്മലോടെ അവൾ നിരങ്ങി മാറി, പായയിൽ എന്റെ അടുത്തിരുന്നു.

"അതേ ഞങ്ങളുടെ ഗേൾസ് ഗ്രൂപ്പിൽ വന്നതാ...ഞാൻ ഡൌൺലോഡ് ചെയ്തു വെച്ചത് പെട്ടെന്ന് പ്ളേ ആയതാ, എനിക്കിതൊന്നും അറിയില്ലായിരുന്നു…"

നഖം കടിച്ചുകൊണ്ടു പെണ്ണ് ഇളകി ചിരിച്ചോണ്ട് പറഞ്ഞു.

"നിങ്ങൾക്ക് ഇതൊക്കെ ഇപ്പോഴാണോ കിട്ടുന്നെ...കുഞ്ഞൂട്ടനൊക്കെ എന്നിറങ്ങിയതാ…"

ഞാൻ പറഞ്ഞത് കേട്ടതും അവൾ എന്നെ കണ്ണുരുട്ടി നോക്കി.

"അപ്പൊ ഏട്ടൻ ആഹ് വീഡിയോ നേരത്തെ കണ്ടിട്ടുണ്ടോ.."

ഇരുട്ടിൽ ആഹ് കണ്ണുകൾ തിളങ്ങി,..ഞാൻ കിടന്നോണ്ട് തലയാട്ടിയതും, കുരുപ്പ് എന്റെ കയ്യിലെ മാംസം കിള്ളി എടുത്തു,

"ഹാ….ഡി…."

ഞാൻ കിടന്നു കരഞ്ഞു അല്ലാതെ എന്തു

💬 Comments

View all comments