Chapter Title : കുടമുല്ല 1 [Achillies]
ചെയ്യാൻ….
"എന്നിട്ട് എന്നോടത് പറയാതെ നിന്നല്ലേ ദുഷ്ടൻ…"
കെറുവിച്ചു നിന്നുകൊണ്ട് അവൾ പറഞ്ഞു,..
"അതു പിന്നെ നീ ചമ്മുന്നത് കാണാൻ നല്ല രസവാ...അതാ…"
അവൾക്ക് അങ്ങനെ ഇങ്ങനെ ഒന്നും നാണം വരാറില്ല ബട് വന്നാൽ, ശെരിക്കും എന്റെ ഫിലമെന്റ് അടിച്ചു പോവും അത്ര ലുക്ക് ആണ് അവളുടെ കവിള് ചുവക്കുന്നതും, കണ്ണു വെട്ടുന്നതും ചുണ്ടു ചുളുക്കി നാക്കു കടിച്ചു നിക്കുന്നത് കാണാൻ.
"പോടാ ദുഷ്ടാ….."
എന്റെ നെഞ്ചിൽ ഒന്നിടിച്ചു അവൾ പറഞ്ഞു,...ഇരുട്ടിൽ ഈ സംസാരമൊക്കെ, അവള് വന്നു ഒരു മാസം കഴിഞ്ഞപ്പോൾ തുടങ്ങിയതാണ്,
"എന്നാലെ….ഈ ദുഷ്ട്ടന്റെ കയ്യിലിരിപ്പും അത്ര നല്ലതൊന്നും അല്ലെന്നു എനിക്കറിയാട്ടോ….. ഞാൻ ആയോണ്ട് സഹിക്കുന്നു…"
ഒന്നു നെടുവീർപ്പ് വലിച്ചു വിട്ടു അവൾ പറഞ്ഞു എന്നെ നോക്കി.
"എനിക്കെന്താ കുഴപ്പം…"
"ആഹ് ഫോൺ എടുത്തു ഏതേലും ബ്രൌസർ കയറി നോക്കിയാൽ അറിയാം കുഴപ്പം…"
അതോടെ എനിക്ക് കത്തി,...ഈ ഊള എന്റെ ഫോണിൽ കയറി ബ്രൗസറും ഹിസ്റ്ററിയും ഒക്കെ തപ്പിയിട്ടുണ്ട് എന്നു മനസ്സിലായി…
"എന്തേ, മിസ്റ്റർ ഗുഡ് ബോയ്ക്ക് ഒന്നും പറയാനില്ലേ…"
"ഓഹ്….നമ്മൾക്ക് ലവർ ഒന്നും ഇല്ലേ...കെട്ടിയ ഭാര്യ ആണേൽ പണയത്തിനും അപ്പൊ ഈ വഴി ഒക്കെയെ ഉള്ളൂ…."
ചമ്മി കൊടുത്താൽ അവളെന്നെ പച്ചയ്ക്ക് തിന്നും എന്നു അറിയാവുന്നൊണ്ട് ഞാൻ നല്ല മെനയ്ക്ക് കിടന്നു അങ്ങു ഉരുണ്ടു…
"ഉവ്വാ….വാല് മുറിഞ്ഞിട്ട് ഇനി ഇങ്ങനെ ഓരോ സെന്റി അടിച്ചാൽ മതീലോ...അപ്പൊ നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും ആയെ ഇനി, ഇതിന്റെ പേരിൽ കളിയാക്കരുത്….ഡീൽ ആണോ…"
അവൾ വച്ച ഡീലിന് കൈ കൊടുക്കാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല...ഒന്നാമതെ പെണ്ണ് ഒറ്റ
💬 Comments
View all comments