Chapter Title : കുടമുല്ല 2 [Achillies]
വട്ടത്തിൽ തടവി അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്ന മണിയേട്ടന്റെ തോളിൽ തട്ടി ഞാൻ ചോദിച്ചു…
"ഏഹ്...വിവേകാ….ഹോ ഒന്നും പറയേണ്ടടാവേ… ഒരു ലോഡ് ബ്ലോക്ക് കട്ടയുമായി വന്നതാ ഇവന്മാര്… ഇതു അടുത്ത സൈറ്റിൽ ഇറക്കാൻ ഓരോ പൂറന്മാരേ മാറിമാറി വിളിച്ചോണ്ടിരിക്കുവാ ഞാൻ...ഒരുത്തനും നേരമില്ല…
ഒരാളെ കൂടെ കിട്ടിയ മതി...മൈര്…"
അങ്ങേരു കലിപ്പ് മുഴുവൻ പറഞ്ഞു തീർത്ത് പിന്നെയും ടെന്ഷന് മാറ്റാൻ തല തടവി തുടങ്ങി.
"എന്നാൽ ഞാൻ കൂടാം...നമ്മുക്ക് ഇറക്കാന്നെ…"
ഞാൻ പറഞ്ഞത് കേട്ടതും മണിയേട്ടൻ എന്നെ ആകെ ഒന്നു ചൂഴ്ന്നു നോക്കി.
ഇന്റർവ്യൂ പണ്ടാരംഅടങ്ങാൻ പോയ എന്റെ കോലം കണ്ടിട്ടാണ് ഈ മോന്ത..
ഇൻസെർട് ചെയ്തിരുന്ന ഷർട്ട് അഴിച്ചു കയ്യും മടക്കി ഞാൻ ഇപ്പൊ ശെരി ആയില്ലേ എന്നു ചോദിച്ചു.
പണിയുടെ തിരക്ക് കൊണ്ടോ ആളെ കിട്ടാഞ്ഞിട്ടുള്ള കലിപ്പ് കൊണ്ടോ പുള്ളി ഓക്കെ പറഞ്ഞു.
മണിയേട്ടന്റെയും വേറെ ഒരുത്തന്റെയും ഒപ്പം ഞാനും ലോറിയിൽ കയറി.
"യൂണിയൻ കാരെ വിളിച്ചാൽ അവന്മാര് ലോകത്തില്ലാത്ത കൂലി പറയും….
അവന്മാരറിഞ്ഞു ഉണ്ടാക്കും മുന്നേ എത്തണം…
പണിക്കാരാവുമ്പോൾ പ്രശ്നമില്ല…"
മണിയേട്ടൻ പറഞ്ഞു കൊണ്ടിരുന്നു.
കുറേ ഉള്ളിലേക്ക് കയറിയാണ് ആഹ് സൈറ്റ്…
പണി പാതി എത്തി നിക്കുന്ന ഒരു വീട്...
"നാളെ പണി തുടങ്ങാൻ ഉള്ളതാടാ അതാ…"
ഇറങ്ങുമ്പോൾ മണിയേട്ടൻ എന്നോട് പറഞ്ഞു.
ഷർട്ടിൽ പൊടി പറ്റിക്കണ്ട എന്നു കരുതി ഞാൻ ഷർട്ട് ഊരി ലോറിയിൽ തന്നെ വെച്ചു.
നിലത്തു കട്ട നിരത്താൻ അറിയാത്തതുകൊണ്ടു ഞാൻ ലോറിയിൽ നിന്നു കട്ട താഴേക്ക് ഇറക്കാൻ മുകളിൽ കയറി.
ഓരോന്നായി താഴേക്ക് ഇറക്കി തുടങ്ങി…
ഇതുപോലെ കട്ടിപ്പണി എടുത്തിട്ട്
💬 Comments
View all comments