0%

Chapter Title : കുതിക്കാൻ കൊതിക്കുന്നവർ 1 [സ്പൾബർ]

Author : Spulber Read All Parts 24K

ബാലൻ കേൾക്കില്ല.. ഹേമ എന്ത് പറഞ്ഞാലും ബാലൻ ഒന്നും മിണ്ടാതെ കേട്ടോണ്ട് നിൽക്കും..അവർക്കിടയിലെ ലൈംഗിക ബന്ധം പോലും ഹേമ പറയും പോലെയായിരുന്നു..ബാലനതൊന്നും വേണമെന്നില്ല.. ഹേമ പറഞ്ഞാൽ ചെയ്ത് കൊടുക്കും..

ഹേമയുടെ സങ്കൽപത്തിന് ഒട്ടും ചേരാത്ത ഭർത്താവായിരുന്നു ബാലൻ..

എന്നാലും അവളെ ഇവിടെ പിടിച്ച് നിർത്തിയത് അമ്മയുടെ സ്നേഹമായിരുന്നു.. ഒരു വിധം സാമാധാനത്തോടെ അവൾ ജീവിച്ചു..അവളുടെ എല്ലാ കാര്യങ്ങളും കല്യാണിയമ്മ ഭംഗിയായി നിറവേറ്റി..

വർഷം പത്ത് കഴിഞ്ഞിട്ടും അവർക്കൊരു കുട്ടിയുണ്ടാവാത്തതിൽ ഏറ്റവും വിഷമം കല്യാണിയമ്മക്കായിരുന്നു.. ഒരു പേരക്കുട്ടിയെ കളിപ്പിക്കാൻ അവർക്ക് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു..

ആ ആഗ്രഹം സഫലമാകാതെയായിരുന്നു കല്യാണിയമ്മയുടെ പെട്ടെന്നുള്ള മരണം..

അത് ഹേമയെ തീർത്തും തളർത്തി.. ജീവിതത്തിന്റെ മുന്നിൽ അവൾ പകച്ച് നിന്നു..ഒറ്റപ്പെടലിന്റെ വേദന ഹേമയറിഞ്ഞു..കട്ടെടുക്കാൻ ഈ വീട്ടിലിനി പൈസയുണ്ടാവില്ലല്ലോ എന്ന് മാത്രമാണ് ബാലന് പ്രശ്നമായി തോന്നിയത്..

അമ്മ മരിച്ച് ഏകദേശം ഒരു മാസമായപ്പോഴേക്കും ദാരിദ്രത്തിന്റെ ഭീകരമുഖം ഹേമ കണ്ടു തുടങ്ങി..

“ബാലേട്ടാ… രാത്രിയിലേക്ക് ചോറ് വെക്കാൻ അരിയില്ല…”..

അരിപ്പാത്രത്തിൽ ഇനി ഒരു മണി അരി ബാക്കിയില്ലെന്നറിഞ്ഞ ഹേമ, ബാലനോട് പറഞ്ഞു.. ബാലൻ അവളുടെ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല..

“ബാലേട്ടനിങ്ങനെ മിണ്ടാതിരുന്നാൽ ശരിയാവില്ല… ഞാനിനി എന്ത് ചെയ്യണം.. അത് ബാലേട്ടൻ പറ…”..

അതിനും ബാലൻ മിണ്ടിയില്ല..

“ ഞാനിനി ഇവിടെ നിൽക്കണോ, അതോ വീട്ടിൽ പോണോ… ?.

അതെങ്കിലും ഒന്ന് പറ…”..

“ ഞാനെന്ത് പറയാനാ…”..

താഴേക്ക് നോക്കി ബാലൻ പറഞ്ഞു..

“പിന്നാരാ പറയേണ്ടത്… ?.

നിങ്ങളെന്റെ ഭർത്താവാ… ഞാനെന്ത് ചെയ്യണമെന്ന് നിങ്ങളാ പറയേണ്ടത്…

എന്നെപോറ്റേണ്ട ഉത്തരാവാതിത്വം നിങ്ങൾക്കാ… നാളെ മുതൽ ബാലേട്ടൻ എന്തേലും പണിക്ക്

💬 Comments

View all comments