0%

Chapter Title : കുതിക്കാൻ കൊതിക്കുന്നവർ 8 [സ്പൾബർ]

Author : Spulber Read All Parts 7778

കുതിക്കാൻ കൊതിക്കുന്നവർ 8

Kuthikkan Kothikkunnavar Part 8 | Author : Spulber

[ Previous Part ] [www.kkstories.com ]


✍️… കോലോത്ത് സന്ധ്യാദീപം തെളിയിച്ച് എല്ലാരും പൂജാമുറിയിൽ പ്രാർത്ഥനയിലാണ്.. ഈ സമയത്ത് എല്ലാരും വരണമെന്ന് വല്യതമ്പുരാട്ടിക്ക് നിർബന്ധമാണ്.. പ്രാർത്ഥന കഴിഞ്ഞാ ചിലര് ഹാളിലിരുന്ന് ടി വി കാണും.. ചിലര് സ്വന്തം അറയിൽ പോയി മൊബൈലിൽ തോണ്ടിയിരിക്കും.. ഗൗരി കുറച്ച് നേരം മോളോടൊപ്പമിരുന്ന് അവളെ പഠിപ്പിക്കും..

“ഏട്ടൻ വിളിച്ചിരുന്നോ ചേച്ചീ… ?”.

ഹാളിലെ സെറ്റിയിലിരുന്ന് മോളെ വായിപ്പിക്കുന്ന ഗൗരിയോട് രേഷ്മ ചോദിച്ചു..

“ഉം… കുറച്ച് മുമ്പേ വിളിച്ചതേ ഉള്ളൂ…"..

ഗൗരി കള്ളം പറഞ്ഞു.. ജഗന്നാഥൻ പോയിട്ട് പിന്നെ വിളിച്ചിട്ടേ ഇല്ല.. കാണേണ്ടവരെ കാണുക പോലും ചെയ്യാതെ അയാൾ സീരിയൽ നടിയുടെ തുടയിടുക്കിൽ നിന്ന് തല പൊക്കിയിട്ടില്ല..

“കുഞ്ഞെന്താടീ ഇന്ന് നല്ല കരച്ചിൽ… ?.

സുഖമില്ലേ അവന്… ?”..

രേഷ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി ഗൗരി ചോദിച്ചു..

“കഫക്കെട്ടാന്ന് തോന്നുന്നു ചേച്ചീ…

പാല് പോലും കുടിക്കുന്നില്ല… എപ്പഴും കരച്ചിലാ…”..

“ഉം… ഇന്ന് രാത്രിയൊന്ന് നോക്കാം… കുറവില്ലേൽ നാളെ ഡോക്ടറെയൊന്ന് കാണിക്കാം… “..

“എന്താ നാത്തൂസ്… ഗൗരവമായ ചർച്ചയാണെന്ന് തോന്നുന്നു…”..

നിള വന്ന് ഗൗരിയുടെ അടുത്തിരുന്നു..

“ഒന്നൂല്ലെടീ… ഇവനൊരു കഫക്കെട്ട്… ഡോക്ടറെ കാണിക്കുന്ന കാര്യം പറയുകയായിരുന്നു…”.

“അയ്യോ… ആണോടാ ചക്കരേ… ?.

വയ്യേ പൊന്നിന്… ?”..

നിള, കുഞ്ഞിന്റെ തലയിൽ തഴുകിക്കൊണ്ട് ചോദിച്ചു.. ഗൗരിയും, രേഷ്മയും പരസ്പരം നോക്കി..പിന്നെ രണ്ടാളും അൽഭുതത്തോടെ നിളയെ നോക്കി..ഇങ്ങിനത്തെ സംസാരമൊന്നും ഇത് വരെ നിളയിൽ നിന്നവർ കേട്ടിട്ടില്ല.. കുഞ്ഞിനെയൊന്നും അവൾ ലാളിക്കാറേ ഇല്ല..

“കുഞ്ഞിനെ ഇപ്പോ ഡോക്ടറെ കാണിക്കണോടീ രേഷൂ…?.

വേണേൽ ആ കുട്ടനെ വിളിച്ച് നമുക്ക് കൊണ്ടുപോകാം…”..

നിള, രേഷ്മയോട് ചോദിച്ചു.. രേഷ്മക്ക് അൽഭുതം മാറിയില്ല..

“ഇപ്പോ വേണ്ടെടീ… കുറവില്ലേൽ നാളെ കാണിക്കാം… “..

“എന്നാ എന്തേലും ആവശ്യമുണ്ടേൽ എന്നെ അറിയിക്കണേ… “..

നിള എഴുന്നേറ്റ് മുകളിലേക്കുളള പടികൾ കേറിപ്പോയി..

“എന്ത് പറ്റിയെടീ രേഷൂ കൊച്ചുതമ്പുരാട്ടിക്ക്… ?.ആകപ്പാടെ ഒരു മാറ്റം… ?”..

“ എനിക്കറിയില്ല ചേച്ചീ… ഞാനാകെ ഞെട്ടിയിരിക്കുകയാ…”..

അതും പറഞ്ഞ് രണ്ടാളും ചിരിച്ചു..

“ അവനെയിങ്ങ് താ ചേച്ചീ… ഒന്നുറക്കി നോക്കട്ടെ…”..

രേഷ്മ കുഞ്ഞിനേയും വാങ്ങി അവളുടെ മുറിയിലേക്ക് പോയി..

ഗൗരി, മോള് ചോദിക്കുന്നതിനെല്ലാം മറുപടി പറഞ്ഞ് കുറച്ച് നേരം കൂടി അവിടെയിരുന്നു.. അവൾക്കൊന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല.. അവളുടെ ശ്രദ്ധമുഴുവനും

💬 Comments

View all comments