കുടുംബകോടതി 2 [നലിനികുമാരി]
കുടുംബകോടതി 2
Kudumba Kodathi Part 2 | Author : Nalininkumari
[ Previous Part ] [ www.kkstories.com]
വിദൂര ബന്ദം
ഹായ്
ആദ്യ ഭാഗം വായിച്ചു ഇഷ്ടപെട്ടെന്നു കരുതുന്നു . നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റില്ലോടെ അറിയികയുക. ലൈക്സ് ഒക്കെ കുറവാണ്
അങ്ങനെ ഓർമകളിൽ മുഴുകികൊണ്ട് ഞാൻ ബസ്സിൽ ഇരിക്കയുക ആയിരുന്നു . ഓർമ്മകൾ ആ നിമിഷങ്ങനെ അറിയേക്കാതെ എനിക്ക് പ്രിയപെട്ടതാക്കി . മുൻപ് ഭർത്താവുമായി സെക്സ് ചെയ്തിട്ടുണ്ടെങ്കിലും എന്തോ ഈ സ്പര്ശനങ്ങൾക് അതിലേറെ മാനസീക ഉല്ലാസം ഉണ്ടാക്കാൻ കഴിഞ്ഞു എന്ന് എനിക്ക് മനസ്സിലായി . അത് എന്നെ അവരിലേക് കൂടുതൽ അടുപ്പിച്ചു . തെറ്റെന്ന എന്റെ ചിന്തകളെ ശരിയെന്നു പഠിപ്പിക്കാൻ അത് ധർറാളം ആയിരുന്നു
എന്റെ മാറിടത്തിന്റെ വശത്തിലൂടെ ഒഴുകി നീങ്ങിയ ആ വിരലുകൾ ഒരു വീണയെന്ന പോലെ വീണ്ടും സ്പര്ശിച്ചിരുന്നെങ്കിൽ എന്ന് തോന്നിയ നിമിഷം , ഒരു ചുടുശ്വാസം എന്റെ ചുണ്ടുകളിൽ വന്നു പതിച്ച ആ നിമിഷം എല്ലാം ഒരു കോടി വിലയുള്ള നിമിഷങ്ങൾ ആയിരുന്നു .
ഇതെല്ലം ഓർത്തുകൊണ്ട് നീലബസിന്റെ ജാലകങ്ങളിലൂടെ ഉള്ള ഇളംകാറ്റ് അടിച്ചു കൊണ്ട് ഓർമകളിൽ മുഴുകി ഇരിക്കയുംപോഴാണ് ഫോൺ റിങ് ചെയ്തത് . സാജനായിരുന്നു അത് .
എവിടെ എത്തി സുമേ .. സോറി വേറെ അര്ജന്റ് കാര്യം ഉണ്ടായിരുന്നത് കൊണ്ടാണ് , അംല്ലെങ്കിൽ ഞങ്ങൾ അവിടെ ആകിത്നാന്നേനെ .
ആ ചോദ്യം എന്റെ മനസ്സിൽ ഒരു ആഹ്ലാദ മഴ പെയ്യിച്ചു . എന്നെ കെയർ ചെയ്യാൻ ഒരാളെങ്കിലും ഉണ്ടല്ലോ
കുഴപ്പിയമില്ല സാജാ , ഇരുട്ടുന്നലെ ഉള്ളു അതിനുമുൻപ് വീട്ടിലെത്തും
ആ എത്തിയാൽ വിളിക്കണേ .. സാരി എന്ന് മറുപടി പറഞ്ഞു
സാജൻ കൊള്ളാം . ഇതുപോലെ ഉള്ളവരെ കിട്ടാൻ കൊതിക്കണം , എന്റെ മനസ്സ് മന്ത്രിച്ചു .
നേരം പതിയെ ഇരുട്ടിത്തുടങ്ങി . വീടിന്റെ സ്റ്റോപ്പ് എത്താറായപ്പോൾ എഴുനേറ്റു . ആ തിരക്കിൽ നിന്നും ബസ്സ് ഇറങ്ങുന്പോൾ ഫോൺ പിന്നെയും മന്ത്രിച്ചു . സാജനായിരിക്കും . എന്തോ സംസാരിക്കാൻ വല്ലാത്ത കൊതി തോന്നി. വേഗം ഇറങ്ങി വീട്ടിലേക്കുള്ള ഇടവഴിയിൽ എത്തി , ഫോൺ എടുത്തു നോക്കുമ്പോ കൈലാഷ് .
വീടെത്തിയോ എന്ന ചോദ്യം .. ഒരാൾ അല്ല ഇപ്പൊ എന്റെ കാര്യം അന്വേഷിക്കാൻ 2 പേരോ .
വീടെത്തിയില്ല , നടക്കുന്നു എന്ന് മറുപടി പറഞ്ഞു .
ഇതെന്താ പതിവില്ലാതെ എന്ന് ഞാൻ ചോദിച്ചു . ഒന്നുമില്ല നേരം ഇരുട്ടി തുടങ്ങിയിലെ എന്ന് അത്കൊണ്ട് വിളിച്ചതാണ് . ബുദ്ധിമുട്ട് ആയോ എന്ന് ചോദിച്ചിച്ചു
ആ ആയെന്നു ഒരു തമാശ പറഞ്ഞു .
ഓഹ് എന്ന സോറിട്ടോ എന്ന് പറഞ്ഞു ഫോൺ വച്ച് .
എനിക്കയെന്തോ വല്ലാതെ വിഷമം ആയി . മുൻപ് ഇങ്ങനെ തോന്നിയിട്ടില്ല . എന്നിലെ കാമുകി ഉണർന്ന് എനിക്ക് ഏതാണ്ട് മനസിലായി . എങ്കിലും വികാരങ്ങൾക് അടിമപ്പെടരുത് എന്ന് ഞാൻ മനസ്സിനെ പഠിപ്പിച്ചു
ഞാൻ സാജനെ വിളിച്ചു വീടെത്താറായെന്നു അറിയിച്ചു
💬 Comments
View all comments