0%

Chapter Title : കുടുംബപുരാണം 10 [Killmonger]

Author : Kambikathakal Read All Parts 563

കണ്ടിട്ട്…പൊറാട്ടയിലും ബീഫിലും ഒതുങ്ങും എന്ന് എനിക്ക് തോന്നുന്നില്ല…” ഉള്ളിലെ അവസ്ഥ കണ്ട് മിഥു എന്നോട് പറഞ്ഞു… “അപ്പൊ മക്കൾസ്…. പണി തൊടങ്ങിക്കോ…”

ഞാൻ തിരിഞ്ഞ് എല്ലാരോടും ആയി പറഞ്ഞു…. അവിടെയുണ്ടായിരുന്ന വേസ്റ്റ് മൊത്തം ഞങ്ങൾ ചാക്കിലും കവറിലും ഒക്കെ ആക്കി കെട്ടി പുറത്തേക്ക് വച്ചു… ആ പണി കഴിഞ്ഞപ്പോൾ തന്നെ ഉച്ച ആയി…. പണ്ടാരം.. എന്തോരം വേസ്റ്റാണെന്ന് അറിയോ…uff…. അതിനിടെ അമ്മുവിനെ അവളുടെ വീട്ടിൽ നിന്ന് വിളിച്ചു…അവൾ ഏതോ ഫ്രണ്ട് ന്റെ വീട്ടിൽ ആണെന്ന് കള്ളം പറഞ്ഞു…. ചോറുണ്ണാൻ മിഥുൻറെ കടയിൽ പോയി…

അതുല്യക്ക് അവളുടെ ഭാവി അമ്മായിഅപ്പനെ പരിചയപ്പെടുത്തി കൊടുത്തു….??? ചോറുണ്ട് കുറച്ച് നേരം വിശ്രമിച്ച കഥയൊക്കെ പറഞ്ഞിരുന്നു,.. പിന്നെയും തുടങ്ങി പണി…. അവിടെ മുഴുവൻ അടിച്ചു വാരി തുടയ്ക്കൽ… കുറച്ച് കഴിഞ്ഞപ്പോളേക്കും പെൺ പട അടിയറവ് പറഞ്ഞു ഒരു മൂലയ്ക്ക് പോയി ഇരുന്ന് കത്തി വെക്കാൻ തുടങ്ങി…. “ഇതിനൊക്കെ ആണല്ലോ തമ്പുരാനെ ഞാൻ പൊറാട്ടയും ബീഫും വാങ്ങി കൊടുക്കണ്ടേ എന്ന് ആലോചിക്കുമ്പോഴാ…”

ഞാൻ അവരെ നോക്കി ആത്മഗദം പറഞ്ഞു… മിഥു എന്നെ നോക്കി കൈ കൊണ്ട് ‘എന്തുവാടേ ‘ എന്ന് ആക്ഷൻ കാണിക്കുന്നുണ്ട്…. . ഒരു ആറ് മണി ആയപ്പോഴേക്കും പണി എല്ലാം തീർന്നു… പറഞ്ഞ പോലെ എല്ലാർക്കും പൊറാട്ടയും ബീഫും വാങ്ങി കൊടുത്തു... തിരിച്ച് അവരെ വീട്ടിലേക്ക് പോകും വഴി ഇറക്കി… “നാളെയും ഫ്രീ ആണെങ്കിൽ വരാം കേട്ടോ…കുറച്ച് പണിയും കൂടെ ബാക്കി ഉണ്ട്.. “ ഞാൻ അമ്മുവിനോട് പറഞ്ഞു… “അയ്യടാ…ഞങ്ങൾ എന്താ.. തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നു പെണ്ണുങ്ങൾ ആണെന്ന് വിചാരിച്ചോ മോൻ…

” “????” ഞാൻ നന്നായി ഒരു ഇളി വച്ചു കൊടുത്തു… “ചുമ്മാ ചോദിച്ചെന്നെ ഉള്ളു…എന്നാൽ ശെരി…പിന്നെ കാണാം…ടാ…മിഥു മതി സൊള്ളിയേത്…വാ.. പോവാം…” ഞാൻ അവരോട് യാത്ര പറഞ്ഞ് വണ്ടി വിട്ടു… ഞങ്ങളെ തറവാട്ടിന്റെ മുറ്റത്ത് ഇറക്കി മിഥു നാളെ രാവിലേ വരാം എന്ന് പറഞ്ഞ് വണ്ടി എടുത്ത് പോയി….

ഞാൻ തറവാട്ടിലേക്ക് കയറാതെ അയലിൽ നിന്ന് ഒരു തോർത്തു എടുത്ത് നേരെ കുളത്തിലേക്ക് വച്ച് പിടിച്ചു…ഉമയും എന്റെ പിന്നാലെ വന്നു….

💬 Comments

View all comments