0%

Chapter Title : കുടുംബപുരാണം 2 [Killmonger]

Author : Kambikathakal Read All Parts 508

കുടുംബപുരാണം 2

Kudumbapuraanam Part 2 | Author :Killmonger | Previous Part


ചെറിയമ്മ പോയി കഴിഞ്ഞ് കുറച്ചു നേരത്തിനു ശേഷം ആണ് പോയ കിളികൾ എല്ലാം തിരിച്ചു വന്നത് ???....

തല ശെരിയാക്കാൻ വേണ്ടി കുളത്തിലേക്ക് ഒറ്റ ചാട്ടം.....

വെള്ളത്തിൽ ഒന്ന് മുങ്ങി നിവർന്നപ്പോൾ എന്തോ ഒരു സുഖം..... അങ്ങനെ കൊറേ നേരം വെള്ളത്തിൽ കളിച്ചു... അവസാനം പെങ്ങൾ വന്നു ഫുഡ്‌ കഴിക്കാൻ നേരം ആയി എന്ന് പറഞ്ഞപ്പോൾ ആണ് കേറിയേ......

തോർത്തു കൊണ്ട് മേൽമുഴുവൻ തുടച്ച്... പിന്നെ അതൊന്ന് പിഴിഞ്ഞ് മുണ്ട് പോലെ ഉടത്ത്.... പിന്നെ ഉമയെയും കൂട്ടി വീട്ടിലേക് നടന്നു....

"ആഹ്... മോനെ വേഗം വാ ഞാൻ നിനക്ക് ഇഷ്ടപെട്ട ചക്ക പുഴുക്ക് ഉണ്ടാക്കിട്ടണ്ട് " അമ്മമ്മ

"ആഹാ... ദേ പോയി ദാ വന്നു "ഞാൻ

"വേഗം പോരെ പിന്നെ കിട്ടില്ല, കണ്ടില്ല ന്ന് പറഞ്ഞിട്ട് കാര്യല്ല,, ഞാൻ കാലിയാക്കും "ഉമ

"ഒന്ന് പോടി പുല്ലേ, നീ കൊറേ കമഴ്ത്തും "ഞാൻ

"ഡാ " ന്ന് വിളിച്ചു എന്നെ തല്ലാൻ വരുന്നെന്റെ മുൻപേ ഞാൻ റൂമിലേക്കു പാഞ്ഞു....

റൂമിലെത്തി ഒരു ബ്ലാക്ക് റൗണ്ടനെക്ക് ടീഷർട് (ബ്ലാക്ക് കളർ നമ്മള ഒരു വീക്നെസ് ആണ് )

പിന്നെ ഒരു ലുങ്കിയും,, തറവാട്ടിൽ എപ്പോ വന്നാലും ഇതാണ് നമ്മള ഡ്രസ്സ്‌ കോഡ്... ലുങ്കി മടക്കി കുത്തി ഷർട്ടോ ടീഷർട്ടോ ഇട്ട് മസിൽ ഒക്കെ കാണിച്ച നടക്ക ഒരു സുഖം ഉള്ള ഏർപ്പാടാ... ഏത് ???

താഴേക്ക് വന്നപ്പോൾ ചക്കപ്പുഴുക്കിന്റെ സ്മെല് അടിച്ചു വായിൽ വെള്ളം

💬 Comments

View all comments